സ്റ്റാർട്ട്, സാധു, ആക്‌ഷൻ; കൊമ്പൻ പുതുപ്പള്ളി സാധു വീണ്ടും ഷൂട്ടിങ് സൈറ്റിൽ
കാഞ്ഞിരപ്പള്ളി ∙ പുതുപ്പള്ളി സാധു വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലെത്തി. മുണ്ടക്കയം പുലിക്കുന്ന് വനമേഖലയിലെ തേക്ക് പ്ലാന്റേഷനിലാണു പുതുപ്പള്ളി സാധു എന്ന ആന വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. കോതമംഗലത്തു...
