‘പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി’: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി
ന്യൂഡൽഹി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണമടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജിയാണെന്ന വിമര്‍ശനത്തോടെയാണു കോടതി ഹര്‍ജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാതെ...
