വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവ് റവ. ഗുസ്താവോ ഗുട്ടിയെറസ് അന്തരിച്ചു
ലിമ: ‘വിമോചന ദൈവശാസ്ത്രത്തിന്റെ’ പിതാവ് എന്നറിയപ്പെട്ട പെറുവിലെ റവ. ഗുസ്താവോ ഗുട്ടിയെറസ് അന്തരിച്ചു. 96 വയസ്സായിരുന്നു. ഡൊമിനിക്കൻ സന്യാസ സഭാംഗമായ കത്തോലിക്കാ പുരോഹിതൻ ചൊവ്വ രാത്രി ലിമയിലെ...
