News

രാമായണ മാസാചരണം: ഗുരുദേവഗിരിയിൽ അന്നദാനത്തിന് സൗകര്യം

മുംബൈ: രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂൾ ഗുരുദേവഗിരിയിൽ അന്നദാനം നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. കർക്കടക മാസത്തിലെ 31 ദിവസവും അവരവരുടെ നാളുകളിൽ അന്നദാനം നൽകാനുള്ള സൗകര്യമാണ്...

റിയോ തത്സുകിയുടെ പ്രവചനം സ്വാഹ ! ജപ്പാനുണ്ടായത്‌ 3.9 ബില്യണ്‍ ഡോളറിൻ്റെ നഷ്ടം

ടോക്കിയോ : പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ കലാകാരി റിയോ തത്സുകിക്ക് ഇത്തവണ പിഴച്ചു.ജൂലൈ അഞ്ചിന്   രാവിലെ 4.18-ന്  ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നായിരുന്നു റിയോ...

എരുമേലിയിലെ വാപുര ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി; സംഘടനയ്ക്ക് ബന്ധമില്ലെന്ന് VHP

എറണാകുളം:എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമ്മാണം തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച വാപുര സ്വാമിയുടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കെ ആണ് ഹൈക്കോടതി നടപടി.വാപുര സ്വാമി...

അമർനാഥ് യാത്ര : ഹിമാലയൻ ദേവാലയത്തിലേക്ക് ഇന്ന് പുറപ്പെട്ടത് 6,900 തീർഥാടകർ

ജമ്മു കശ്‌മീർ: 6,900-ലധികം തീർഥാടകർ അടങ്ങുന്ന പുതിയ സംഘം അമർനാഥ് ക്ഷേത്രം സന്ദർശിക്കാൻ ഭഗവതിനഗർ ബേസ് ക്യാമ്പിൽ നിന്നും പുറപ്പെട്ടു. 5,196 പുരുഷന്മാരും 1,427 സ്ത്രീകളും 24...

പ്രധാനമന്ത്രി നരേന്ദ്ര മോദി അർജൻ്റീനയിൽ

ബ്യൂണസ് ഐറിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അർജൻ്റീനയിലെത്തി. ഇന്ത്യയുടെ ആഗോള ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുളള നയതന്ത്ര ബന്ധം പുഃനസ്ഥാപിക്കുകയുമാണ് സന്ദർശന ലക്ഷ്യം. ഇന്ത്യ-അർജൻ്റീന ഉഭയകക്ഷി ബന്ധത്തിന്...

വ്യാപാര കരാറിൽ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധി

ദില്ലി: വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം . ട്രംപിൻറെ സമയപരിധിക്ക് മോദി കീഴടങ്ങും...

വയനാട് പുനരധിവാസ പദ്ധതിയിലേക്കുള്ള സംഭാവന : ”കെയർ ഫോർ മുംബൈ പണം നൽകിയത് സി പി എമ്മിന് ” : കെ.ബി.ഉത്തം കുമാർ

വസായ് : വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വീടുവെക്കാനെന്നപേരിൽ 'കെയർ ഫോർ മുംബൈ' പണം നൽകിയത് കേരളത്തിലെ സി പി എമ്മിനാണെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം...

സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026 ലെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുന്നത്. കലോത്സവവും...

സംസ്ഥാനത്ത് കനത്ത നിപ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നിപ ജാഗ്രത. പാലക്കാടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശമാക്കിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പ് . ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു....

ബിന്ദുവിൻ്റെ കുടുംബത്തിന് 50,000 രൂപ അടിയന്തര ധനസഹായം നൽകി

കോട്ടയം:  മെഡിക്കൽ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 50,000 രൂപ അടിയന്തര ധനസഹായം നൽകി. സഹകരണമന്ത്രി വി എൻ വാസവൻ  ബിന്ദുവിൻ്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയാണ്...