ആശുപത്രിയുടേതിനു പകരം സ്വന്തം ക്യുആർ കോഡ് കാണിച്ച് 52.24 ലക്ഷം തട്ടി; കാഷ്യറായ യുവതി പിടിയിൽ
ചെന്നൈ ∙ ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 2 വർഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി പിടിയിൽ. ആശുപത്രിയുടെ...
