News

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഒന്നും പറയാനില്ലെന്ന് രവി ഡിസി

ഷാര്‍ജ: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഒന്നും പറയാനില്ലെന്ന് ഡിസി ബുക്‌സ് ഉടമ രവി ഡി.സി. ഡിസി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രമാണ്. പുസ്തക പ്രസാധനത്തിന് സഹായിക്കുന്ന സ്ഥാപനം മാത്രമാണ്...

വായു മലിനീകരണം തീവ്രം – ഡൽഹി കടുത്ത നിയന്ത്രണത്തിലേക്ക്

  ന്യുഡൽഹി: നാളെമുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും , BS3 പെട്രോൾവാഹനങ്ങളും ,BS4 ഡീസൽ വാഹനങ്ങൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തി . ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം തുടരുന്ന...

ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13ന്

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന് നടക്കും. പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) ഉയരും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും...

ശബരിമലയിൽ സൗജന്യ ഇൻ്റർനെറ്റ്

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. ഇത്തവണ തീർത്ഥാടകർക്കായി ബിഎസ്എൻഎല്ലിന്റെ വൈഫൈ ഹോട്ട് സ്‌പോട്ടുകളുണ്ടാവും....

വാട്‌സ്ആപ്പ് നിരോധിക്കണമെന്ന മലയാളിയുടെ ഹർജി സുപ്രീം കോടതി തള്ളി.

  ന്യുഡൽഹി: രാജ്യത്തെ ഐടി നിയമ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നാരോപിച്ച് വാട്‌സ്ആപ്പിൻ്റെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന്...

സരിന്‍ ഉത്തമന്‍, യോഗ്യനായ സ്ഥാനാര്‍ത്ഥി, ഊതിക്കാച്ചിയ പൊന്ന്‌: ഇ പി ജയരാജന്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും...

ശബരിമലയിലേത് ഡ്യൂട്ടിയായി മാത്രമല്ല,മനുഷ്യസേവനമായി കണക്കാക്കണം: പൊലീസ് മേധാവി

പമ്പ: ശബരിമല തീർത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ...

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമല്ല :കേന്ദ്രം

  ന്യുഡൽഹി: മുണ്ടകൈ -ചൂരൽ മല ദുരന്തം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല എന്ന് കേന്ദ്രം . നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചു വ്യവസ്ഥയില്ലാ എന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി...

നായർ വെൽഫെയർ അസോസിയേഷൻ, ഹെൽപ്പ് ഡെസ്‌ക്

ഡോംബിവ്‌ലി: പൊതുജന താൽപ്പര്യാർഥം പുതിയ ആധാർ കാർഡിനും നിലവിലുള്ള കാർഡ് പുതുക്കുന്നതിനും ബയോമെട്രിക്‌സിനും വേണ്ടി ഡോംബിവ്‌ലി ഈസ്റ്റിലുള്ള നായർ വെൽഫെയർ അസോസിയേഷൻ (NWA) ഓഫീസിൽ "ഹെൽപ്പ് ഡെസ്‌ക്"...

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്: സച്ചിന്‍ ദാസ് മാപ്പുസാക്ഷി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ്...