‘ഉത്തർപ്രദേശിലെ ജനങ്ങളും സർക്കാരും കേരളത്തിനൊപ്പം’: വയനാടിന് 10 കോടി രൂപ നൽകി യുപി സർക്കാർ
തിരുവനന്തപുരം : ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായധനമായി ഉത്തർപ്രദേശ് സർക്കാർ പത്തു കോടി രൂപ അനുവദിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേരള ഗവർണർ ആരിഫ്...