News

പൊറോട്ട കമ്പനിയിലെ യുവാവ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൾ ഒളിവിൽ

ആലപ്പുഴ∙ തുറവൂർ എരമല്ലൂരിൽ പൊറോട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ(26) ആണ് മരിച്ചത്. മൃതദേഹത്തിനു സമീപത്തു...

ഹെലികോപ്റ്റർ താഴേക്കു പതിച്ചു; എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടി

  ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എംഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേക്കു പതിച്ചു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്....

തിരിച്ചടി നേരിട്ട് അസംസ്‌കൃത എണ്ണ; ആഗോള സംഘർഷങ്ങളിൽ നേട്ടമുണ്ടാക്കി സ്വർണവും വെള്ളിയും

വര്‍ധിച്ചു വരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ അസംസ്‌കൃത വസ്തുക്കളുടെ സപ്ളെ-ഡിമാന്റ് സന്തുലനത്തിലുണ്ടായ പ്രശ്നങ്ങള്‍ ലോകമെങ്ങും ഉത്പന്ന വിലകളില്‍ അനിശ്ചിതത്വത്തിനു കാരണമായിട്ടുണ്ട്. യുഎസ് ഫെഡ്...

ഇ.പി ജയരാജനെ സ്ഥാനത്തുനിന്ന് നീക്കി എല്‍.ഡി.എഫ് ; പുതിയ കൺവീനറെ ഇന്ന് പ്രഖ്യാപിക്കും.

തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന...

കേരളത്തിൽ കനത്ത മഴ തുടരും, ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ട്

  തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ‌ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

ശിവാജി പ്രതിമ തകർന്നതിൽ പ്രതിഷേധം ആളിക്കത്തിക്കാൻ പ്രതിപക്ഷം;മോദിയുടെ മാപ്പിലും തീരില്ല

  മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറഞ്ഞെങ്കിലും ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകർന്നു വീണത് രാഷ്ട്രീയ വിഷയമാക്കി നിലനിർത്താൻ പ്രതിപക്ഷമായ മഹാവികാസ് അഘാഡി. നവംബറിൽ...

ഫ്ലാറ്റ് കൊള്ളയടിക്കുന്നതിനിടെ 21കാരിയെ വെടിവച്ചു കൊന്നു

  ഹൂസ്റ്റൻ∙ യുഎസിലെ അപ്പാർട്‍മെന്റിലെ കവർച്ചയ്ക്കിടെ നേപ്പാൾ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവച്ചു കൊലപ്പെടുത്തി. 21കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബോബി സിങ് ഷാ എന്ന...

പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ

ലണ്ടൻ : പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍. പുകവലി കാരണം പ്രതിവര്‍ഷം 80,000 പേര്‍ മരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ പ്രതികരിച്ചു. പബ്ബ്,...

അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്....

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ കേസെടുക്കണമെന്ന് ജോസഫ് എം.പുതുശ്ശേരി

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണം എന്നാവശ്യപ്പെട്ടു മുൻ എംഎൽഎ ജോസഫ് എം. പുതുശ്ശേരി നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്...