News

മലയാള സിനിമാസെറ്റിൽ ദുരനുഭവമുണ്ടായെന്ന് കസ്തൂരി,അന്ന് പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചു

ചെന്നൈ: മലയാളസിനിമയിൽ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറി. ഇതിനെതിരേ താൻ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിക്കുകവരെ...

കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി

കൊച്ചി: നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലേക്ക് എത്തില്ലെന്ന്‌ സംവിധായകന്‍ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ ബംഗാളി നടി. 'റിയല്‍ ജസ്റ്റിസ്' സെമിനാറിലായിരുന്നു നടി പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍...

‘പടവെട്ട്’ സംവിധായകനിൽനിന്ന് പീഡനം നേരിട്ട അതിജീവിത;ശരീരഭാരം 64 ൽനിന്ന് 28 ആയി

സിനിമാ മേഖലയിലെ ദുരനുഭവങ്ങൾ പങ്കുവെച്ച് കൂടുതൽ പേർ രം​ഗത്ത്. പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞ് നേരത്തേ യുവതി രം​ഗത്തെത്തിയിരുന്നു. 2022-ൽ...

16കാരിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് 52 വർഷം തടവ്

  തളിപ്പറമ്പ് (കണ്ണൂർ)∙ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയായ 54 വയസ്സുകാരനു 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും...

കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്;‘വേദനിപ്പിക്കുന്ന കാഴ്ച, അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാനാവില്ല’

ന്യൂഡൽഹി∙ കർഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷകരുടെ സമര വേദിയിലാണ് വിനേഷ് എത്തിയത്. കർഷകരുടെ സമരം ഇന്ന് 200 ദിവസം പിന്നിടുകയാണ്....

രാജി വേണ്ട; മുകേഷിനെ സംരക്ഷിച്ച് സി.പി.എം.

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന്...

പ്രണയകഥ വെളിപ്പെടുത്തി അദിതി; ‘സ്‌കൂളിന്റെ മുറ്റത്തുവെച്ച് സിദ്ധാർഥ് എന്റെ നേർക്ക് മോതിരം നീട്ടി’

കഴിഞ്ഞ മാര്‍ച്ചിലാണ് നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും തങ്ങളുടെ പ്രണയം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഇരുവരും വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍...

മോഹൻലാൽ ഉടൻ മാധ്യമങ്ങളെ കാണും; ഹേമ കമ്മിറ്റി റിപ്പോർട്ട്, കേസുകൾ, ‘അമ്മ’യിലെ രാജി

  തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടു മലയാള സിനിമാമേഖലയിലുണ്ടായ ആരോപണശരങ്ങൾക്കിടെ നടൻ മോഹൻലാൽ അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്തു കേരള ക്രിക്കറ്റ്...

ബിജെപി– സിപിഎം ബന്ധം സത്യമെന്ന് തെളിഞ്ഞു; ആ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്

കൊച്ചി∙ സിപിഎമ്മും ബിജെപിയും തമ്മിലുളള ബന്ധം തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷം ഉയർത്തിയ വാദത്തെ ശരിവയ്ക്കുന്നതാണ് ഇ.പി.ജയരാജനെതിരായുള്ള നടപടി. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ജയരാജൻ...

കർണാടക തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്; പേമാരിയിൽ മുങ്ങി ഗുജറാത്ത്; ഭീഷണിയായി അസ്ന

  അഹമ്മദാബാദ്∙ ന്യൂനമർദത്തിനു പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു....