‘ഷോക്കടിപ്പിച്ചു സ്വകാര്യഭാഗങ്ങളിൽ’ മനുഷ്യത്വരഹിത പീഡനം; വിവസ്ത്രനായി കേണപേക്ഷിച്ച് രേണുകസ്വാമി’
ബെംഗളൂരു∙ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കർണാടക പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതികൾ ചേർന്ന് ഷോക്കടിപ്പിച്ചെന്നും ശരീരത്തിൽ 39...