News

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം,...

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ശനിയാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അ‌ഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മണി മുതൽ രാത്രി...

കാലുമാറ്റം തുടർന്നുകൊണ്ടേയിരിക്കുന്നു / 9 നേതാക്കൾ ‘ഷിൻഡെ സേനാ’വിട്ട് ‘ഉദ്ദവ് സേന’യിൽ തിരിച്ചെത്തി;

  വർളി : മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും പാർട്ടി സ്ഥാനാർത്ഥി മിലിന്ദ് ദേവ്‌റയും നയിക്കുന്ന ശിവസേനയ്ക്കും കനത്ത തിരിച്ചടിയായി വർളിയിലെ മൂന്ന് ശാഖാ പ്രമുഖരും ഒരു നിയമസഭാ...

സൽമാൻ ഖാന് പുതിയ വധഭീഷണി.

    മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെയും ഗാനരചയിതാവിനെയും ലക്ഷ്യമിട്ട് 5 കോടി രൂപ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കി ട്രാഫിക് പോലീസിന് പുതിയൊരു ഭീഷണി സന്ദേശം...

ട്രൂ ഇന്ത്യൻ ‘ വീണ്ടും വസന്തം ‘ നാളെ ഡോംബിവില്ലിയിൽ .

നവംബർ 9 ശനിയാഴ്ച്ച, വൈകീട്ട് 6 .മുതൽ ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിൽ   ഡോംബിവില്ലി . സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ...

പി പി ദിവ്യക്കെതിരായ സിപിഎം നടപടി അഭിനന്ദനാര്‍ഹം: ബിനോയ് വിശ്വം

കോഴിക്കോട്: പി പി ദിവ്യക്കെതിരായ സിപിഎം നടപടിയെ സ്വാഗതം ചെയ്ത് സിപിഐ. പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിനെ പറ്റി നവീൻ ബാബുവിന്‍റെ കുടുംബം പറഞ്ഞ അതേ...

 സ്ത്രീകളുടെ മുടി വെട്ടാൻ സ്ത്രീകൾ മതി; ജിമ്മിൽ പുരുഷ ട്രെയിനർ വേണ്ട:  വനിതാ കമ്മീഷൻ

ലഖ്‌നൗ: സ്ത്രീകളുടെ വസ്ത്രത്തിന് അളവെടുക്കാൻ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ഉത്തർപ്രദേശ് വനിതാ കമ്മീഷൻ. ജിം, യോ​ഗ കേന്ദ്രങ്ങളിൽ പുരുഷ ട്രെയിനർമാർ സ്ത്രീകൾക്ക് പരിശീലനം നൽകേണ്ടതില്ലെന്നും തീരുമാനത്തിൽ പറയുന്നു. സ്കൂൾ...

ഉൾവെ നിവാസികളുടെ യാത്രാ ദുരിതങ്ങൾ റെയിൽവെ പരിഹരിക്കണം / കേരളസമാജം നിവേദനം നൽകി

"നെരൂളിൽ നിന്നും ബേലാപൂരിൽ നിന്നും ഉറാനിലേക്കും തിരിച്ചും ഓരോ 10 മിനിറ്റിലും ട്രെയിൻ സർവീസ് വേണം " നവിമുംബൈ: ഉൾവെ നിവാസികളുടെ യാത്രാ ദുരിതങ്ങൾക്ക് അടിയന്തിരമായി പരിഹാരം...

കലാ സംവാദവും ചിത്രങ്ങളുടെ സ്ലൈഡ് പ്രസന്റ്റേഷനും നാളെ

  കണ്ണൂർ: കണ്ണൂർ മഹാത്മാ മന്ദിരത്തിലുള്ള ഏകാമി ആർട്ട് ഗാലറിയിൽ നടക്കുന്ന 'സെന്‍സ് ഓഫ് വേര്‍ തിംഗ്സ് ബിലോംഗ് - യുദ്ധാനന്തര ഭൂവിതാനങ്ങള്‍' എന്ന ഗ്രൂപ്പ് എക്സിബിഷന്റെ...

‘അരമണിക്കൂര്‍ വൈകിയതിനു മെമ്മോ, ഞായറാഴ്ചയും ഡ്യൂട്ടിക്ക് കയറാന്‍ നിര്‍ദേശം’; കലക്ടർക്കെതിരെ നിർണായക മൊഴി

  തിരുവനന്തപുരം∙  എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയന്റ് കമ്മിഷണര്‍ എ.ഗീത നടത്തിയ അന്വേഷണത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ പ്രതിരോധത്തിലാക്കി കലക്ടറേറ്റ്...