പൂരം അലങ്കോലമാക്കാൻ ദേവസ്വം ഭാരവാഹികൾ ബിജെപിയുമായി ഗൂഡാലോചന നടത്തി
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. പൂരം അലങ്കോലമാക്കാന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ബിജെപിയുമായി ഗൂഡാലോചന നടത്തിയെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്...