News

അതിഷി ദില്ലി മുഖ്യമന്ത്രി

ന്യൂഡൽഹി: എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഡൽഹിയുടെ മൂന്നാമത്തെ...

സംസ്കാരത്തിൻ്റെയും സമഭാവനയുടെ സന്ദേശം പങ്കുവെച്ച്‌ മീരാറോഡ് പൂക്കളം

  മീരാറോഡ് : കേരളീയ സാംസ്‌കാരിക പാരമ്പര്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സമ ഭാവനയുടെയും സന്ദേശം ഉയർത്തിക്കൊണ്ട് ഉത്രാടം നാളിൽ മീരാറോഡ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ കേരള സാംസ്കാരിക വേദിയുടെ...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു....

എംപോക്സ് രോഗ ലക്ഷണങ്ങളോടെ മലപ്പുറത്ത് ഒരാൾ ആശുപത്രിയിൽ എത്തിച്ചു: സാമ്പിൾ പരിശോധനയ്ക്കയച്ചു .

മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ...

മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കർണാടകയിലും വേണം ‘ഹേമ കമ്മിറ്റി എന്ന് വനിതാ കമ്മിഷൻ.

  ബെംഗളൂരു ∙ ചലച്ചിത്ര മേഖലയിൽ ‌സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച് കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് വനിതാ കമ്മിഷൻ അഭ്യർഥിച്ചു....

പണം കൊടുത്താൽ സർട്ടിഫിക്കറ്റ് തരാം എന്ന പേരിൽ സമീപിച്ചു, 20കാരിയെ കാറിനുള്ളിൽ 2 പേർ ചേർന്ന് പീ‍ഡിപ്പിച്ചു;

  ന്യൂഡൽഹി∙ ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ്‌വേയിൽ യുവതിയെ കാറിനുള്ളിൽ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തെന്ന് പരാതി. ആഗ്ര സ്വദേശിനിയായ ഇരുപതു വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ച...

ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ; ബംഗ്ലദേശിന്റെ ശ്രദ്ധാകേന്ദ്രം നഹീദ് റാണ

ചെന്നൈ ∙ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായത് ഉൾപ്പെടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികവു കാട്ടിയ ആറു മാസങ്ങൾക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു....

ലാൽബാഗിൻ്റെ രാജാവിന് ഇന്ന് ഘോഷയാത്രയോടെ വിട !

മുംബൈ: ഗണേശോത്സവം ആരംഭിച്ചാൽ ലോകത്തുള്ള വിഘ്‌നേശ്വര വിശ്വാസികൾ ഭക്ത്യാദരവോടെ കാണുന്ന 'ലാൽബാഗ് കാ രാജാ 'യ്ക്ക് ഇന്ന് ആവേശോജ്ജലമായ യാത്രയയപ്പ്‌ നൽകും. പത്തുദിവസം നീണ്ടുനിൽക്കുന്ന പൂജയിൽ ഓരോദിവസവും...

നദ്ദ-വീണ കൂടിക്കാഴ്ച ഇന്ന് ആവശ്യം: എയിംസ്

മലപ്പുറത്തെ നിപ മരണത്തിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ നിശ്‌ചയിച്ച കൂടിക്കാഴ്ച ആണിത്....

റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യത...