News

ഓസ്‌ക്കാർ :മികച്ച സിനിമകളുടെ പട്ടികയിൽ ആടുജീവിതം

മുംബൈ: 2025 ൽ ഓസ്കാറിനായി മത്സരിക്കുന്ന സിനിമകളുടെ പ്രഥമ പട്ടിക പുറത്ത് വന്നു. മലയാള ചിത്രം 'ആടുജീവിതം' ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് മൂന്ന് സിനിമകൾ പട്ടികയിലുണ്ട്. 'കങ്കുവ...

ഡൽഹി നിയമസഭാതെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

ന്യുഡൽഹി: ഡൽഹി നിയമസഭാതെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി8 ന് വോട്ടെണ്ണൽ നടക്കും. ജനുവരി 10 മുതൽ 17 വരെ നാമനിർദ്ദേശ...

തെരഞ്ഞെടുപ്പുകൾ എല്ലാം സുതാര്യം : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  ന്യുഡൽഹി: എല്ലാ തെരഞ്ഞെടുപ്പുകളും സുതാര്യമായാണ് നടക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ .വോട്ടിംഗ് മെഷീനെതിരെ ഉയരുന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്നു അദ്ദേഹം പറഞ്ഞു.. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്...

റിജിത്ത് വധം : 9 BJP- RSS പ്രതികൾക്കും ജീവപര്യന്തം തടവ്

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം(വ്യത്യസ്ത വകുപ്പുകൾ പ്രകാരം 6 വർഷം ,2 വർഷം,ഒരുവർഷം കഠിന തടവ് )...

മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

  മുംബൈ: മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ്...

രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കവേണ്ടെന്ന് വിദഗ്ധർ

ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി പടരുന്ന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ വൈകുന്നേരം വരെ ആറ് കുട്ടികളിൽ എച്ച്എംപിവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത...

അംബേദ്കറെ അപമാനിച്ചു:മൈസൂരുവിൽ ഇന്ന് ബന്ദ്‌

മൈസൂർ: ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതിൽ പ്രതിഷേധിച്ച് മൈസൂരുവിൽ ഇന്ന് ബന്ദ്‌. ഡോ.ബി.ആർ.അംബേദ്കർ സമരസമിതിയാണ് ബന്ദിന് ആഹ്വാനം...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍...

സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചു; 21 ട്രെയിനുകള്‍ വൈകി

ആലപ്പുഴ: റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു. കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍...

ഹണി റോസിനെതിരെ അശ്ലീല പരാമർശം; കൂടുതൽ അറസ്റ്റിന് സാധ്യത

കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു പൊലീസ്. നടിയുടെ പരാതിയിൽ 30 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ അശ്ലീല...