റിപ്പബ്ലിക് ദിന സമാപന ചടങ് : ഡൽഹിയിൽ ബീറ്റിങ് റിട്രീറ്റിനു നേതൃത്തം നൽകിയത് മലയാളി
ന്യൂഡല്‍ഹി: ഇന്ന് ഡൽഹി വിജയ് ചൗക്കില്‍ ഇന്ത്യന്‍ സംഗീതത്തിന്‍റെ അകമ്പടിയോടെ നടന്ന എഴുപ്പത്താറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപന ചടങിന്റെ ബീറ്റിങ് റിട്രീറ്റിന് നേതൃത്തം നൽകിയത് ഇടുക്കി സ്വദേശിയായ...
