News

‘മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കിൽ നടപടി’

കോഴിക്കോട്∙  ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളജ്...

ഷിരൂരിലേത് രാജ്യത്തിനു മാതൃകയായ ദൗത്യം; ‘ഫൈൻഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട് ∙  കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി തിരച്ചിൽ ഊർജിതമാക്കുന്നതിനായി ആരംഭിച്ച ‘ഫൈൻഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു. ഗംഗാവലി പുഴയിൽ കാണാതായ...

എഡിജിപിക്കെതിരായ അന്വേഷണം: ഡിജിപിയുടെ റിപ്പോർട്ട് വൈകിട്ട്; പൊലീസ് ആസ്ഥാനത്ത് യോഗം

തിരുവനന്തപുരം∙  എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണം, അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ഇന്നു...

‘കുറി തൊടുന്നതിനു പണം ഈടാക്കുന്നത് അംഗീകരിക്കില്ല; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല’

കൊച്ചി ∙  ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനു ഹൈക്കോടതിയുടെ വിമർശനം. ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി....

വയനാട് ദുരന്തം കഴി‍ഞ്ഞ് 2 മാസം, ഇതുവരെ കേന്ദ്രസഹായം ലഭിച്ചില്ല; റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി ∙  വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി റിപ്പോർട്ട് തേടി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം...

5 വർ‌ഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ഖമനയി; നസ്റ‌ല്ല വധത്തിൽ ഇസ്രയേലിന് മറുപടിയെന്ത്?

ടെഹ്റ‌ാൻ ∙  ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകവെ, 5 വർഷത്തിനിടെ ആദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകും. ഹിസ്ബുല്ല മേധാവി...

‘വിഡിയോ കയ്യിലുണ്ട്’: മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിൽ

തിരുവനന്തപുരം∙  നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച്...

‘കോടിക്കണക്കിനു ഭക്തരുടെ വിശ്വാസപ്രശ്നം’: ലഡു വിവാദത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി ∙  തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നു സുപ്രീംകോടതി. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 2 സിബിഐ ഉദ്യോഗസ്ഥര്‍,...

‘തിങ്കളാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകണം’: എം.ആർ.അജിത് കുമാറിനെ നീക്കുന്നതിൽ നിലപാട് കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം∙  ആര്‍എസ്എസ് കൂടിക്കാഴ്ചാ വിഷയത്തില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കണമെന്ന ആവശ്യത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. നിയമസഭാ സമ്മേളനം സജീവമാകുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് മന്ത്രിസഭാ...

ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസ്: 8 പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി∙  തൂണേരി ഷിബിൻ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി. ആദ്യ ആറു പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കേസിൽ 17 പ്രതികളെ വിചാരണക്കോടതി...