News

ചാക്യാർ കൂത്ത് മുംബൈയിൽ

മുംബൈ: പ്രശസ്ത ചാക്യാർകൂത്ത് കലാകാരന്മാരായ കലാമണ്ഡലം അനൂപ് കലാമണ്ഡലം രാഹുൽ എന്നിവർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത് ഡിസംബർ 21മുതൽ ഡിസം. 25 വരെ മുംബയിലെ വിവിധ ക്ഷേത്ര...

അണുശക്തിനഗറിലെ ഭാഗവത സപ്താഹയജ്ഞം പരിസമാപ്തിയിലേക്ക്

ട്രോംബെ :അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14-ന് ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ (ഡിസം. 21)സമാപിക്കും.. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജ്ഞത്തിൽ...

27 പേരുടെ ക്ഷേമ പെൻഷൻ റദ്ദാക്കാൻ തീരുമാനം

  കോട്ടയം: സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് നൽകിവരുന്ന ക്ഷേമ പെൻഷൻ അനർഹർ കൈപ്പറ്റിയ സംഭവത്തിൽ 27 പേരുടെ പെൻഷൻ റദ്ദാക്കാൻ കോട്ടയ്ക്കൽ നഗരസഭ തീരുമാനിച്ചു.ഇന്ന് ചേർന്ന കൗൺസിൽ...

ഒരു രാജ്യം- ഒരു തെരഞ്ഞെടുപ്പ്ബില്‍ :  പ്രമേയത്തിന് അംഗീകാരം നല്‍കി

  ന്യൂഡല്‍ഹി: ലോക്‌സഭ അനിശ്ചിതമായി പിരിയുന്നതിന് മുമ്പ് ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതിക്ക് വിട്ടു. ഇതിനുള്ള പ്രമേയം ശബ്‌ദവോട്ടോടെയാണ് പാസാക്കിയത്. നിയമമന്ത്രി...

ചീഫ് സെക്രട്ടറിക്കും അഡീ. ചീഫ് സെക്രട്ടറിക്കും എന്‍ പ്രശാന്തിന്‍റെ വക്കീല്‍ നോട്ടിസ്

  തിരുവനന്തപുരം: തനിക്കെതിരെ വ്യാജ രേഖ ചമയ്ക്കുകയും ക്രിമനല്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തു എന്നാരോപിച്ച്‌ സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്‍റെ വക്കീല്‍ നോട്ടിസ് . സംസ്ഥാന...

കണ്ണൂരിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ :കണ്ണൂർ - എറണാകുളം ജംഗ്ഷൻ ഇൻറർ സിറ്റി എക്സ്പ്രസിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെയുവാവിന് ദാരുണാന്ത്യം .ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ചെറായിയിൽ മദ്യപിച്ച്‌ ഒമ്പതാം ക്ലാസ്സുകാരുടെ ആഘോഷം

എറണാകുളം: ചെറായിയിൽ മദ്യപിച്ച്‌ ഒമ്പതാം ക്ലാസ്സു വിദ്യാർത്ഥികളുടെ ക്രിസ്‌തുമസ്‌ ആഘോഷം. സ്‌കൂളിൽ അമിതമായി മദ്യപിച്ചെത്തിയ ഇവരിൽ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയവരെ...

ജയ്‌പൂരിലെ വാഹനാപകടത്തിൽ 9 മരണം / 30 പേർക്ക് പരിക്ക്

  രാജസ്ഥാൻ : ജയ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ 9 മരണം .പരിക്കേറ്റ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ധനടാങ്കും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ടാങ്ക് പൊട്ടിത്തെറിച്ച്‌ നാൽപ്പതോളം...

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു.

  ഹരിയാന: ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക് ദൾ സ്ഥാപകനേതാവുമായ ഓം പ്രകാശ് ചൗട്ടാല(89 ) അന്തരിച്ചു. ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ചൗധരിദേവി...

ക്രിസ്‌മസ് സമ്മാനമായി ഒരു ഗ‍ഡു ക്ഷേമ പെൻഷൻ തിങ്കളാഴ്‌ച മുതല്‍ –

  തിരുവനന്തപുരം: സര്‍ക്കാര്‍, സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു  അനുവദിച്ചു. തിങ്കളാഴ്‌ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ...