News

ഇന്‍ഡിഗോ വിമാനസർവീസ് രാജ്യവ്യാപകമായി തടസ്സപ്പെട്ടു; വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിര

കൊച്ചി∙  ഇൻഡിഗോ വിമാനസർവീസുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. വിമാനസർവീസിന്റെ നെറ്റ്‌വർക്കില്‍ സംഭവിച്ച തകരാർ മൂലം, ചെക്ക്–ഇൻ, ബുക്കിങ്, സേവനങ്ങളാണ് തടസ്സപ്പെട്ടത്. രാജ്യവ്യാപകമായി വിമാനസർവീസുകളുടെ പുറപ്പെടലുകളെയും തകരാർ ബാധിച്ചു. വിമാനത്താവളങ്ങളിൽ...

കേരള സാംസ്‌കാരിക വേദി ഓണാഘോഷം ഒക്ടോബർ 13 ന്

"പഴയിടം വെയ്ക്കും .. വേദി വിളമ്പും മുംബൈ ഓണസദ്യയുണ്ണും " മീരാറോഡ് : കേരള സാംസ്‌കാരിക വേദി മീരാറോഡിന്റെ ഓണാഘോഷം പൊന്നോണം 2024 ഒക്ടോബർ 13 ഞായറാഴ്ച്ച വൈവിധ്യമാർന്ന...

വസായ്-വിരാർ നഗരസഭ 41 കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു !

  നല്ലോസപ്പാറയിൽ 8,000 ത്തോളം താമസക്കാർ ' കുടിയൊഴിപ്പിക്കൽ ' ഭീഷണിയിൽ ! വീരാർ : വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷൻ (വിവിഎംസി) സൊസൈറ്റിയിലെ 41 അനധികൃത കെട്ടിടങ്ങൾ...

കയ്യിൽനിന്നു പണം വാങ്ങും, ഗൂഗിൾ പേ ചെയ്തെന്ന് വ്യാജ സ്ക്രീൻ ഷോട്ട് കാണിക്കും; യുവാവ് യുവതിയും പിടിയിൽ

കോഴിക്കോട് ∙  എടിഎം കൗണ്ടർ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി...

സിഎസ്എംടി സ്റ്റേഷന് സമീപം കൂട്ട ബലാൽസംഗം : ഇരയേയും അഞ്ജാതരേയും പോലീസ് തിരയുന്നു.

  മുംബൈ :  സെപ്തംബർ 22ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന് (സിഎസ്എംടി) പുറത്തുള്ള ടാക്സി സ്റ്റാൻഡിൽ 29 കാരിയായ യുവതിയെ ബലാത്സംഗം ചെയ്‌ത രണ്ട് അജ്ഞാതർക്കെതിരെ...

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി

കോഴിക്കോട്∙  നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി. തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് നവരാത്രി ബൊമ്മക്കൊലു. കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് വർണാഭമായ...

പാടത്ത് മീൻപിടിക്കാൻ പോയി; കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

എരുമപ്പെട്ടി (തൃശൂർ) ∙   വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55)...

പീഡനക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖിന്റെ ഇ–മെയിൽ; ആശയക്കുഴപ്പത്തിൽ അന്വേഷണ സംഘം

കൊച്ചി ∙  നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം...

1084.76 കിലോ സ്വർണം, 2053 കോടിയുടെ സ്ഥിര നിക്ഷേപം, 271 ഏക്കർ ഭൂമി: ഗുരുവായൂർ ദേവസ്വം ‘റിച്ച്’!

തൃശൂർ∙  ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് 1084.76 കിലോ സ്വർണം. വിവരാവകാശ പ്രവർത്തകന് ലഭിച്ച രേഖയിലാണ് ദേവസ്വത്തിന് സ്വന്തമായുള്ള സ്വർണത്തിന്റെ കണക്ക് പുറത്തുവന്നത്. ഇതിൽ എസ്ബിഐയുടെ നിക്ഷേപക പദ്ധതിയിൽ...

അമീബിക് മസ്തിഷ്‌കജ്വരം: അപൂർവ രോഗം എന്തുകൊണ്ട് തിരുവനന്തപുരത്ത് പടർന്നുപിടിക്കുന്നു?; ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്

തിരുവനന്തപുരം∙   കടുത്ത ആശങ്ക ഉയര്‍ത്തി ജില്ലയില്‍ അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമായി പടര്‍ന്നുപിടിക്കുമ്പോഴും ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ ലോകത്തുതന്നെ അപൂര്‍വമായ രോഗം എന്തുകൊണ്ടാണ്...