കൊച്ചിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പൊട്ടിത്തെറി; ഒഡീഷ സ്വദേശി മരിച്ചു
കൊച്ചി: എടയാറില്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പൊട്ടിത്തെറി. അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രം എന്നയാളാണ് മരിച്ചത്....