News

‘മുപ്പത് വെള്ളിക്കാശിന് സമുദായത്തെ ഒറ്റിക്കൊടുത്തു’; കെ.ടി. ജലീലിനെതിരെ മുസ്‌ലിം ലീഗ്

  മലപ്പുറം ∙  മുപ്പത് വെള്ളിക്കാശിന് ജലീൽ സമുദായത്തെ ഒറ്റിക്കൊടുത്തെന്ന് മുസ്‌ലിം ലീഗ്. കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്‌ലിം പേരുകാരെന്ന കെ.ടി. ജലീലിന്റെ...

പ്രധാനമന്ത്രിയുടെ ചടങ്ങിൽ ഇത്തവണയും ഗഡ്‌കരി വന്നില്ല!

  നാഗ്പൂർ: വിദർഭയിൽ പ്രധാനമന്ത്രി യുടെ പൊതുപരിപാടികളിൽ നിന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വിട്ടുനിന്നത് വീണ്ടും ചർച്ചയാകുന്നു . വാഷിം ജില്ലയിലെ പൊഹരാദേവിയിലെ ജഗദംബ...

‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

തിരുവനന്തപുരം∙  ഇത് പാർട്ടി വേറെയെന്നും തരത്തിൽ പോയി കളിക്കാനും പി.വി. അൻവറിനോട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. എം.വി. രാഘവന് സാധ്യമാകാത്തത് പുതുകാലത്ത് സാധ്യമാകുമെന്ന് കരുതുന്നത്...

എംടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും അടുത്ത ബന്ധുവും അറസ്റ്റിൽ

കോഴിക്കോട് ∙   സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി...

അൻവറിനോട് മുഖം തിരിച്ച് ഡിഎംകെ; പിണറായിയെ പിണക്കിയേക്കില്ല, സഖ്യസാധ്യത അടയുന്നു?

ചെന്നൈ ∙  ഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നതായി സൂചന. പാർട്ടിയിലോ മുന്നണിയിലോ അൻവറിനെ സഹകരിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് ഡിഎംകെ കടക്കുന്നതായാണ് വിവരം. കേരളത്തിലെ...

ചെമ്പൂരിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

  ചെമ്പൂർ : പുലർച്ചെ ചെമ്പൂരിലെ സിദ്ധാർഥ് നഗറിൽ കടകളും താമസ സൗകര്യവും ഉള്ള ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഏഴ് വയസുകാരി ഉൾപ്പെടെ ഒരേ കുടുംബത്തിലെ...

കുരുക്ഷേത്ര ഭൂമിയിൽ ശരശയ്യയിലാകുമോ ബിജെപി; ഹരിയാനയിൽ ‘ഇന്ത്യ’ ചിരിക്കുമ്പോൾ

പത്തു വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന തരത്തിലുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ പുറത്തുവന്നത്. എക്സിറ്റ് പോളുകൾ പലപ്പോഴും ഒരു പാർട്ടിക്കു മാത്രം...

എന്ത് പരിഷ്കരണവും പുരോഗതിയുമാണ് ‘മലപ്പുറം പ്രേമികൾ’ ഉദ്ദേശിക്കുന്നത്?: മതവിധി പരാമർശത്തിൽ ജലീലിന്റെ മറുപടി

മലപ്പുറം ∙  സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫത്‌വ (മതവിധി) പുറപ്പെടുവിക്കണമെന്ന തന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിം ലീഗ്–കോൺഗ്രസ് നേതാക്കൾ നടത്തിയ വിമർശനത്തിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ....

ഇസ്രയേലിനു നേരെ മിസൈലാക്രമണം, പിന്നാലെ ‘അപ്രത്യക്ഷനായി’ ഖാനി; ഖുദ്സ് സേന തലവൻ എവിടെ?

  ടെഹ്റാൻ∙  ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് ഇസ്രയേൽ തിരിച്ചടി നൽകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ, ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി (67) എവിടെയെന്ന...

സഭയിലെ ഏക ‘സ്വതന്ത്രൻ’, പക്ഷേ ഇഷ്ടമുള്ള സീറ്റ് ചോദിക്കാനാകില്ല; പ്രതിപക്ഷ നിരയിൽ തന്നെ തുടരേണ്ടി വരും

  തിരുവനന്തപുരം∙  നിലമ്പൂർ എംഎൽഎ പി.വി.അൻവറിന് നിയമസഭയിലെ സീറ്റ് മാറ്റി നൽകില്ല. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന് പി.വി.അൻവർ എംഎൽഎയുടെ നിയമസഭയിലെ ഇരിപ്പിടം ഭരണപക്ഷനിരയിൽ നിന്നു മാറ്റിയിരുന്നു....