News

മുംബൈ സാഹിത്യവേദി : വാർഷികദിനത്തിൽ എസ് .ഹരിലാൽ കവിതകൾ അവതരിപ്പിച്ചു .

  സാഹിത്യവേദിയുടെ പുതിയ കൺവീനറായി എഴുത്തുകാരനും നടനും നാടകപ്രവർത്തകനുമായ കെ പി വിനയനെ തെരഞ്ഞെടുത്തു മാട്ടുംഗ: മുംബൈ സാഹിത്യവേദിയുടെ അമ്പത്തി ഏഴാമത് വാർഷിക ദിനം കൂടിയായ ഒക്ടോബർ...

“ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കപ്പെടണം ” :ഡോ. ഉമ്മൻ ഡേവിഡ് ഓണാഘോഷങ്ങളിലൂടെ പ്രസരിക്കുന്നത് കേരളീയ സംസ്കാരം

  കല്യാൺ : മറുനാട്ടിൽ ജീവിക്കുമ്പോഴും ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കപ്പെടണമെന്നും മാതാപിതാക്കളാണ് ആദ്യ ഗുരുക്കന്മാരെന്നും കുട്ടികളെ മാതൃഭാഷ പഠിപ്പിക്കാനും ജന്മനാടിന്റെ സംസ്കാരത്തോടെ ചേർത്ത് പിടിക്കാനും കഴിയണമെന്നും ഡോ...

പിഡിപിയുടെ ശക്തികേന്ദ്രം; മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട, ബിജ്ബെഹ്റ പക്ഷേ തുണച്ചില്ല; പരാജയം നുണഞ്ഞ് ഇൽത്തിജ

ശ്രീനഗർ∙  ബിജ്ബെഹ്റ, പിഡിപിയുടെ ശക്തികേന്ദ്രം, മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട...ആ സീറ്റിൽ നിന്നാണ് മുഫ്തി കുടുംബത്തിലെ ഇളമുറക്കാരി കന്നിയങ്കത്തിനിറങ്ങി തോൽവിയേറ്റുവാങ്ങിയത്. നാഷണൽ കോൺഫറൻസിന്റെ ബഷീർ അഹമ്മദ് ഷാ വീരിയോടാണ്...

റുൺവാൾ മലയാളി കൂട്ടായ്‌മ ഓണം ആഘോഷിച്ചു

  ഡോംബിവ്‌ലി: ഡോംബിവ്‌ലി ഈസ്റ്റിലുള്ള 'റുൺവാൾ മലയാളി കൂട്ടായ്‌മ ' യുടെ ഓണാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെ സ്‌മാർട്ടിസിറ്റി ക്ളബ് ഹൗസിൽ ആഘോഷിച്ചു.കൂട്ടായ്മയിലെ ഏറ്റവും പ്രായമുള്ള വനിതയെ പൂച്ചെണ്ടും...

ജാട്ട് ഇതര വോട്ടുകൾ നഷ്ടപ്പെട്ടു, എല്ലാം ഹൂഡയിൽ ഒതുക്കിയ തന്ത്രവും പാളി; ഭരണവിരുദ്ധ വികാരം മുതലാക്കാനാകാതെ ഹരിയാന കോൺഗ്രസ്

ചണ്ഡിഗഡ് ∙  കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ വരിഞ്ഞുമുറുക്കിയ പത്മവ്യൂഹത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഹാട്രിക് വിജയ തന്ത്രം. ലോക്സഭാ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച അനുകൂല സാഹചര്യം...

എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ്; നടപടിയെടുക്കാൻ ദേവസ്വം ബോർ‌ഡിനോട് ഹൈക്കോടതി

  കൊച്ചി ∙   ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. ബോർ‍‍ഡിനു കീഴിലുള്ള...

ദീപേഷ് പുണ്ഡലിക് മാത്രേയുടെ കൂറുമാറ്റം : ഡോംബിവ്‌ലിയിൽ രാഷ്ട്രീയപോരാട്ടം ശക്തമാകും !?

  ഡോംബിവ്‌ലി :ബിജെപി സഖ്യത്തിലുള്ള ശിവസേന(ഷിൻഡെ)യുടെ യുവജനവിഭാഗമായ യുവസേനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ദീപേഷ് മാത്രേ ഏഴ് മുൻ കോർപ്പറേറ്റർമാരോടൊപ്പം ശിവസേന (യുബിടി)യിൽ ചേർന്നത് ഡോംബിവ്‌ലിയിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക്...

മനോജ് ഏബ്രഹാമിനു പകരം പി.വിജയൻ ഇന്റലിജൻസ് മേധാവി; സർക്കാർ ഉത്തരവിറങ്ങി

  തിരുവനന്തപുരം∙  പി. വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

‘റോഡില്‍ വച്ച് കൂളിങ് പേപ്പർ വലിച്ചുകീറരുത്; ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടിയെടുക്കണം’

തിരുവനന്തപുരം ∙  വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഈ വിധി കൃത്യമായി പാലിക്കണമെന്നും...

പരിസ്ഥിതി ലോലമേഖല: അതിര്‍ത്തി നിർണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙  പരിസ്ഥിതിലോല മേഖലയുമായി (ഇഎസ്എ) ബന്ധപ്പെട്ട് അതിര്‍ത്തി നിർണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സണ്ണി ജോസഫിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ്...