News

കേരള സാംസ്‌കാരിക വേദി എം.ടിയെ അനുസ്മരിക്കുന്നു

മീരാറോഡ്: കേരള സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം ജനുവരി 5, 2025-ന് നടക്കും. വൈകുന്നേരം 5:30-ന് ആരംഭിക്കുന്ന അനുസ്മരണ പരിപാടി മീരാറോഡ് സായ്‌ ബാബാ നഗർ...

ഭാര്യയ്ക്ക് നേരെ വധശ്രമം :75 കാരൻ അറസ്റ്റിൽ

കണ്ണൂർ :പുതുവർഷത്തിൽ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം. കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലെ മരുതോൾ കരിയാടൻ കുഞ്ഞിരാമനാണ് ഭാര്യ നാണിയെ (66) വെട്ടിയത് . ഗുരുതരമായി പരിക്കേറ്റ നാണി...

PMAYയിലൂടെ 10 ലക്ഷം വീടുകൾ നിർമ്മിച്ചുനൽകും

ന്യുഡൽഹി :പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതിയിലൂടെ 10 ലക്ഷം വീടുകൾ അനുവദിക്കുമെന്ന് ഗ്രാമവികസന മന്ത്രാലയം. ഗ്രാമവികസന പദ്ധതികൾ കൃത്യസമയത്ത് നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും ദാരിദ്ര്യ മുക്ത ഇന്ത്യ സൃഷ്‌ടിക്കുക...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ്

ഡെറാഡൂൺ: യൂണിഫോം സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. എല്ലാ പൗരന്മാർക്കും തുല്യാവകാശം നൽകുന്നതിനായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി...

സൈബര്‍ പോരാളികളെ നിയന്ത്രിക്കാന്‍ സിപിഐ.

കൊല്ലം: സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാൻ സിപിഐ . സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതുക്കിയ പെരുമാറ്റ ചട്ടത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്. പാര്‍ട്ടിവിരുദ്ധ...

ഇന്ന് മന്നം ജയന്തി /കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി

സാമൂഹിക പരിഷ്‌കര്‍ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്‍. നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ സമൂഹനന്മയ്ക്കൊപ്പം...

ഇന്ന് ഉയര്‍ന്ന താപനില; 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരും. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര...

നീറ്റ് യുജി 2025:അടുത്ത മാസം രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും

  ന്യുഡൽഹി :നീറ്റ് യുജി 2025-ലേക്കുള്ള ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയുടെ സിലബസിന് അന്തിമരൂപമായി. ഇത് ഓണ്‍ലൈനില്‍ ലഭ്യമാണ്. അടുത്ത മാസം രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.2025ലെ ദേശീയ...

ബാഗുകൾ മോഷ്ട്ടിക്കുന്ന ‘റെയിൽവേ’ കള്ളൻ  പിടിയിൽ

മധുര: റെയിൽവേ യാത്രക്കാരുടെ ബാഗുകൾ മോഷ്ട്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ.മധുരയിൽ പിടിയിലായത് റെയിൽവേയിൽ മെക്കാനിക്കായി ജോലിചെയ്യുന്ന സെന്തിൽകുമാർ .ഇയാളുടെ മുറിയിൽ നിന്നും 200 ൽ അധികം ബാഗുകളും...

ക്ര്യസ്തുമസ് -പുതുവർഷ ആഘോഷം :കേരളത്തിൽ വിൽപന നടന്നത് 712 .96 കോടി രൂപയുടെ മദ്യം

  തിരുവനന്തപുരം :ക്ര്യസ്തുമസ് -പുതുവർഷ ആഘോഷത്തിൽ മലയാളി കുടിച്ചു തീർത്തത് 712 .96 കോടി രൂപയുടെ മദ്യം . .പുതുവത്സര തലേദിവസം കൂടുതൽ മദ്യവിൽപ്പന നടന്നത് കൊച്ചി...