India Latest News ബാഗുകൾ മോഷ്ട്ടിക്കുന്ന ‘റെയിൽവേ’ കള്ളൻ പിടിയിൽ January 1, 2025 0 Post Views: 27മധുര: റെയിൽവേ യാത്രക്കാരുടെ ബാഗുകൾ മോഷ്ട്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ.മധുരയിൽ പിടിയിലായത് റെയിൽവേയിൽ മെക്കാനിക്കായി ജോലിചെയ്യുന്ന സെന്തിൽകുമാർ .ഇയാളുടെ മുറിയിൽ നിന്നും 200 ൽ അധികം ബാഗുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു.Spread the love Continue ReadingPrevious കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം: വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, 15 കുട്ടികൾക്ക് പരിക്ക്Next തേക്കിൻകാട് കൊലപാതകം: പ്രായപൂർത്തിയാകാത്ത പ്രതികൾ ലഹരിക്ക് അടിമകൾ Related News India ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല : ഛത്തീസ്ഗഢ് ഹൈക്കോടതി July 3, 2026 0 Latest News Flash Story India കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി July 3, 2026 0 Latest News India അയോധ്യക്കൊളള : മുഖ്യപ്രതിയുടെ വീടിന് ബുള്‍ഡോസര്‍ ഭീഷണി July 3, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.