News

പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി / 8 മരണം

  ചെന്നൈ :  തമിഴ്‌നാടിലെ  വിരുദുനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കായി...

എഡിഎം നവീൻ ബാബുവിൻ്റെ മരണം :സിബിഐ വരുമോ ഇല്ലയോ എന്ന് തിങ്കളാഴ്ച്ച അറിയാം.

  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. സിബിഐ...

കാമോത്തെയിൽ അമ്മയേയും മകനേയും കൊലപ്പെടുത്തിയ സംഭവം : 19കാരായ രണ്ടുപേർ അറസ്റ്റിൽ

  നവി മുംബൈ: വീട്ടമ്മയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഡെലിവറി ഏജൻ്റുമാരായി ജോലി ചെയ്തിരുന്ന 19 വയസുള്ള രണ്ട് പേരെ ന് കാമോത്തെ പോലീസ് അറസ്റ്റ് ചെയ്തു....

ഘോഡ്ബന്ദർ റോഡിൽ മന്ദിരസമിതി കുടുംബ യോഗം

  താനെ : ശ്രീനാരായണ മന്ദിരസമിതി ഘോഡ്ബന്ദർ റോഡ് യൂണിറ്റിന്റെ കുടുംബ യോഗവും വിശേഷാൽ ഗുരുപൂജയും നാളെ വൈകീട്ട് 5 .30ന് രാധാരാഘവന്റെ വസതിയിൽ നടക്കും. ബിജിലി...

സൈനികൻ്റെ വീട്ടിൽ കവർച്ച ; മോഷ്ടാവ് വീട്ടമ്മയ്ക്ക് താലി തിരികെ നൽകി

തിരുവനന്തപുരം: മോഷണം നടത്തിയ കള്ളൻ വീട്ടമ്മയുടെ അഭ്യർത്ഥന പരിഗണിച്ച്‌ മോഷ്ട്ടിച്ചതിൽ നിന്നും താലി തിരികെ നൽകി 'മാതൃക'യായി ! ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ തിരുവനന്തപുരം ചെമ്പൂര്...

ചൈനയിലെ എച്ച്എംപിവിയില്‍ ഭയപ്പെടേണ്ട : കേന്ദ്ര ആരോഗ്യ വിഭാഗം

  ന്യൂഡല്‍ഹി: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസ് ബാധയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യാന്തര ഏജന്‍സികളുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.ഹ്യുമന്‍ മെറ്റാപ്ന്യുമോവൈറസ് മറ്റേതൊരു ശ്വാസകോശ...

കോടികളുടെ നിക്ഷേപക തട്ടിപ്പ് : മുൻ ആക്‌സിസ് മ്യൂച്വൽ ഫണ്ട് മാനേജർക്കെതിരെ പോലീസ് കേസ്

  മുംബൈ : ആക്‌സിസ് മ്യൂച്വൽ ഫണ്ടിലെ മുൻ മാനേജർ വിരേഷ് ജോഷി ഉൾപ്പെടെയുള്ളവർക്കെതിരെ കോടികളുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് സയൺ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി...

ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ളവർ കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം...

സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന...

A.M.M.A കുടുംബ സംഗമം ഇന്ന്

  കൊച്ചി : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 9ന് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്ന് കുടുംബസംഗമം ഉദ്ഘാടനം...