News

സുനിത എഴുമാവിലിൻ്റെ ‘പ്രിയ നഗരമേ നിനക്ക്’ ചർച്ചചെയ്‌ത്‌, ഇപ്റ്റ- മുംബൈ

  മുംബൈ : ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിൻ്റെ 'പ്രിയ നഗരമേ' നിനക്ക് എന്ന കവിതാ സമാഹാരത്തിൻ്റെ ചർച്ച ആഴത്തിലുള്ള നിരീക്ഷണങ്ങൾ കൊണ്ട് നൂതനാനുഭവമായി. 'ഇപ്റ്റ കേരള...

ലോധ ‘തനിമ സാംസ്‌കാരികവേദി’ 22-ാം വാർഷികം ആഘോഷിച്ചു.(video)

  ഡോംബിവ്‌ലി: ലോധ ഹെവൻ തനിമ സാംസ്കാരിക വേദി ട്രസ്റ്റിൻ്റെ 22-ാം വാർഷികം ബുദ്ധ വിഹാർ ഹാളിൽ ആഘോഷിച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ...

“എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും,കാല് മാറുകയും ചെയ്യുന്നവരോട് ജനങ്ങൾക്ക്‌ പുച്ഛം!”- ഗീവർഗീസ് മാർ കൂറിലോസ്

കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ പരിഹസിച്ച്‌ യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്.കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി...

മറ്റൊരാളുമായി കാമുകിക്ക് ബന്ധം: യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു.

മുംബൈ: മറ്റൊരാളുമായി പ്രണയത്തിലാണെന്നറിഞ്ഞതിൽ പ്രകോപിതനായി കാമുകിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഭീവണ്ടിയിലാണ് സംഭവം.20നും 25നും ഇടയിൽ പ്രായമുള്ള 6 പേരാണ് കേസിലെ പ്രതികൾ. സഹോദരനെ...

പാകിസ്ഥാനെ തകർത്ത് സെമിയിലേക്ക് കടന്ന് ഇന്ത്യ

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ച്വറിയിൽ പാകിസ്ഥാനെ തകര്‍ത്ത് സെമിയിലേക്ക് കടന്ന് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്‌ത് പാകിസ്ഥാന്‍ നേടിയ 242 റണ്‍സ് വിജയലക്ഷ്യം...

മുസ്ലിം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ തുല്യവകാശം : വിപി സുഹ്റ സമരം അവസാനിപ്പിച്ചു

ദില്ലി: മുസ്ലിം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ പുരുഷന്മാര്‍ക്ക് തുല്യമായ അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വിപി സുഹ്റ ദില്ലി ജന്തര്‍മന്തറില്‍ ഇന്നാരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം...

ഡൽഹി നിയമസഭാ സമ്മേളനം നാളെ : പ്രതിപക്ഷത്തെ അതിഷി നയിക്കും.

ന്യൂഡൽഹി: ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനം നാളെ നടക്കും.ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി ആയിരിക്കും പ്രതിപക്ഷനേതാവ് . ഇന്ന് നടന്ന...

കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

  കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ റോഡരികിൽ മൂത്രമൊഴിക്കാനിറങ്ങിയ യുവാവ് കൊക്കയിൽ വീണ് മരിച്ചു. വടകര വളയം സ്വദേശി അമൽ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം...

നാട്ടുകാരെകൊണ്ട് പിഴയടപ്പിച്ചു ശീലിച്ച എംവിഡിയോട് ‘പ്രതികാരം ‘ ചെയ്‌ത്‌ യുവാവ്

കൊല്ലം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ ഔദ്യോഗിക വാഹനത്തിന് തന്നെ പിഴയടപ്പിച്ച് യുവാവ്. കൊല്ലം ഓയൂർ ജംഗ്ഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ...

ഉപതെരഞ്ഞെടുപ്പ്: 9 ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് തിങ്കളും ചൊവ്വയും അവധി

കൊച്ചി: സംസ്ഥാനത്ത് 28 വാർഡുകളിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. ചില വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ചയും...