News

മെട്രോ കണക്‌ട് ബസുകള്‍ അടുത്ത ആഴ്‌ചമുതൽ

എറണാകുളം: കൊച്ചി നഗരത്തിലെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മെട്രോ കണക്‌ട് ബസുകള്‍ അടുത്ത ആഴ്‌ച മുതൽ സർവീസ് ആരംഭിക്കും. പതിനഞ്ച് ഇലക്‌ട്രിക് ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്....

‘തെറ്റുകള്‍ സംഭവിക്കാം, ഞാൻ ദൈവമല്ല, മനുഷ്യനാണ്’, അഭിമുഖത്തിൽ നരേന്ദ്രമോദി

  ന്യൂഡല്‍ഹി: താൻ ഉൾപ്പെടെയുള്ള മനുഷ്യർക്ക് തെറ്റുകൾ വരാൻ സാധ്യതയുണ്ടെന്നും, പക്ഷേ അത് മോശം ഉദ്ദേശ്യത്തോടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ആകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറോദ സഹസ്ഥാപകൻ...

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ക്രിക്കറ്റ് താരം ആർ.അശ്വിൻ

ചെന്നൈ: ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും ഇന്ത്യന്‍ സ്പിൻ ഇതിഹാസവും മുന്‍ ക്രിക്കറ്റ് താരവുമായ ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍...

ബോംബെ യോഗക്ഷേമ സഭ – വാർഷിക സംഗമം ജനുവരി 12,ന്

മുംബൈ: ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വാർഷിക സംഗമം ജനുവരി 12,ന് ഞായറാഴ്ച കാലത്ത് 8.30 മുതൽ വൈകിട്ട് 5.30 വരെ നവിമുംബൈ-...

“ശുദ്ധനായ ഗായകൻ” : വിജയകുമാർ, രാഗലയ

" ഞാനും ജയേട്ടനും തമ്മിലുള്ള ബന്ധം 2003ൽ തുടങ്ങിയതാണ്. മുംബയിലും അഹമ്മദാബാദിലും അദ്ദേഹത്തിന്റെ രണ്ടു ഗാനമേളകൾ നടത്താൻ വേണ്ടിയാണ് ഞാൻ കണ്ടുമുട്ടിയത്. വളരെ നല്ല ബന്ധമായിരുന്നു അതിനു...

ഭാവഗായകന് വിട !

പ്രേംകുമാർ മുംബൈ (ഗായകൻ ,സംഗീത സംവിധായകൻ ,നടൻ ) " ജയേട്ടൻറെയും ദാസേട്ടൻ്റെയും കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് മാത്രമല്ല അവരുടെ സംഗീതത്തെ ഒരു ദിനചര്യപോലെ ആസ്വദിച്ചു...

ഭാവഗായകന് അന്ത്യാഞ്ജലി; സംസ്കാരം നാളെ, ഇന്ന് പൊതുദർശനം

തൃശൂർ : മലയാളത്തിന്റെ പ്രിയഗായകന് അന്ത്യാഞ്ജലി. സംസ്‌കാരകർമ്മങ്ങൾ നാളെ നടക്കും.ഇന്ന് പൊതുദർശനം .10 മുതൽ 12 വരെ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന്...

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് ഇന്ന് സമ്മാനിക്കും:

പത്തനംതിട്ട : മകരസംക്രമ ദിനമായ  ഇന്ന് (2025 ജനുവരി 14) ശബരിമല സന്നിധാനത്തെ ശാസ്‌താ ഓഡിറ്റോറിയത്തിൽ വച്ച് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്...

തിരുപ്പതി അപകടം: മരിച്ചവരിൽ മലയാളിയും, മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറ് പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപയാണ് ധനസഹായം...

മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻപി ജയചന്ദ്രന്‍ അന്തരിച്ചു!

മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. ആറു പതിറ്റാണ്ടോളം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശബ്ദമാണ് നിലച്ചിരിക്കുന്നത്. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....