News

റിപ്പബ്ലിക് ദിന പരേഡ് : തലസ്ഥാനത്ത് വിശിഷ്‌ടാതിഥികളായി 22 മലയാളികള്‍

തിരുവനന്തപുരം: 76ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ന്യുഡൽഹിയിൽ നടക്കുന്ന പരേഡിന് സാക്ഷ്യം വഹിക്കാൻ അതിഥികളായി മലയാളികളും. ക്ഷണിച്ച 10000 പേരിൽ കലാകാരൻമാരുള്‍പ്പെടെ 22 മലയാളികള്‍ക്കാണ് ന്യൂഡൽഹിയിലെ കർത്തവ്യ...

ആം ആദ്‌മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു / ആത്മഹത്യ ആണെന്ന് സംശയം

ലുധിയാന: പഞ്ചാബിൽ ആം ആദ്‌മി പാർട്ടി എംഎൽഎയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന വെസ്‌റ്റ് ജില്ലയിലെ എംഎൽഎ ഗുർപ്രീത് ഗോഗിയെയാണ് ഇന്നലെ രാത്രി സംശയാസ്‌പദമായ സാഹചര്യത്തിൽ...

ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ 10ലക്ഷം തട്ടിയവരെ പോലീസ് പിടികൂടി

മലപ്പുറം: ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അസം സ്വദേശികളെ കുറ്റിപ്പുറം പൊലീസിന്‍റെ പിടികൂടി.. യാസ്‌മിന്‍ അസ്‌ലം (19 ), ഖദീജ കാത്തൂന്‍ (21)...

പോലീസ് വകുപ്പില്‍ 85 പുതിയ ഡ്രൈവർ തസ്തികകള്‍

കണ്ണൂർ : പോലീസ് വകുപ്പില്‍ ഡ്രൈവര്‍ വിഭാഗത്തിൽ പ്രമോഷനുകള്‍ക്കായി 85 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇതനുസരിച്ച് ഒരു ഇന്‍സ്‌പെക്ടര്‍ (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍), ഒരു സബ് ഇന്‍സ്‌പെക്ടര്‍...

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

  തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ. 120 ​ദിവസം കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സർക്കാർ...

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി തമിഴ്‌നാട് സർക്കാർ

  ചെന്നൈ: സ്ത്രീ സുരക്ഷാ ഉറപ്പാക്കാനും സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരെ വധശിക്ഷ അടക്കമുള്ള ശക്തമായ നിയമനടപടികൾക്കുമൊരുങ്ങി തമിഴ്‌നാട് സർക്കാർ . തമിഴ്‌നാട് സ്ത്രീ പീഡന നിരോധന (ഭേദഗതി) ബിൽ,...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : ബിജെപി വൻതട്ടിപ്പിനുള്ള ഒരുക്കത്തിൽ : അരവിന്ദ് കെജ്രിവാൾ

  ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വന്‍ വോട്ട് തട്ടിപ്പിനുള്ള ഒരുക്കത്തിലാണെന്ന ആരോപണവുമായി ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാൾ . ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്...

പിവി അൻവർ MLA തൃണമൂൽ കോൺഗ്രസ്സിൽ!

ന്യുഡൽഹി :പിവി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു .ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിന് പാർട്ടി അംഗത്വ൦ നൽകി. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണവുമായി...

‘ബോച്ചെ’ ജയിലിൽ തുടരണം / ജാമ്യ ഹർജി ചൊവ്വാഴ്ച പരിഗണിക്കും

  എറണാകുളം : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്...

KSRTC അന്തർ സംസ്ഥാന ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചു

കാസർകോട് : കർണാടക RTC ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ കേരളവും അന്തർ സംസ്ഥാന ബസുകളുടെ ചാർജ് ഉയർത്തിയത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന...