“ഭാഷയ്ക്ക് വേണ്ടി സ്വന്തം നാട്ടില്‍ നിന്ന് അടിച്ചോടിക്കപ്പെട്ട, ഊര് വിലക്കപ്പെട്ട ഒരാളാണ് നമ്മുടെ ഭാഷാപിതാവ്”- നന്ദിനി മേനോന്‍
പതിമൂന്നാം മലയാളോത്സവത്തിന് തിരശ്ശീല വീണു! മുംബൈ: “ഭാഷ ഒരു വലിയ ജനതയുടെ സംസ്കൃതിയാണ്. ഒരു ഭാഷയ്ക്ക് വേണ്ടി സ്വന്തം നാട്ടില്‍ നിന്ന് അടിച്ചോടിക്കപ്പെട്ട ഒരാള്‍, ഊര് വിലക്കപ്പെട്ട...
