‘മഷിനോക്കി’ അറിയാം യഥാർഥ ശിവസേനയെ; പിടിച്ചുനിൽക്കാൻ ഉദ്ധവ്, പിടിച്ചെടുക്കാൻ ഷിൻഡെ
മുംബൈ ∙ രാജ്യത്തിന്റെ സാമ്പത്തിക, വിനോദ തലസ്ഥാനമായ മുംബൈയിലെ മേൽക്കൈ എൻഡിഎ, ഇന്ത്യാ സഖ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമാണ്. ശിവസേന രണ്ടായി പിളർന്നശേഷം പാർട്ടിയുടെ ശക്തികേന്ദ്രമായ മുംബൈ...