സതീശനും ഷാഫിയും പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു: പാലക്കാട്ട് മത്സരിക്കുമെന്ന് എ.കെ.ഷാനിബ്
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിന് ധാർഷ്ട്യമാണെന്ന് ഷാനിബ് ആരോപിച്ചു....