News

ശരദ് പവാർ വിഭാഗവും ഉദ്ധവ് പക്ഷവും 85 സീറ്റിൽ വീതം മത്സരിക്കും; കളം പിടിക്കാൻ ഒരു താക്കറെ കൂടി

മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ശിവസേനാ ഉദ്ധവ് പക്ഷവും 85 സീറ്റുകളിൽ വീതം മത്സരിക്കുന്നതിന് ധാരണ. ശേഷിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ...

വൈഎസ്ആർ കുടുംബത്തിൽ സ്വത്തു തർക്കം: അമ്മയുടെ ഓഹരികൾ ശർമിളയ്ക്ക്?; ജഗൻ നിയമപോരാട്ടത്തിലേക്ക്

  ഹൈദരാബാദ്∙  ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും സഹോദരി വൈ.എസ്. ശർമിളയും തമ്മിലുള്ള സ്വത്തുതർക്കം നിയമപോരാട്ടത്തിലേക്കു നീങ്ങുന്നു. അമ്മ വൈ.എസ്. വിജയമ്മയ്ക്കും ശർമിളയ്ക്കുമെതിരെ...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ശിവസേന (യുബിടി) 65 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു

  മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സഖ്യത്തിനുള്ളിൽ സീറ്റ് പങ്കിടൽ ചർച്ചകൾ തുടരവേ  ശിവസേന (യുബിടി) മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 65 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബുധനാഴ്ച...

ഉറൻ ദ്രോൺഗിരി- “ഓണം പൊന്നോണം- 2024”

നവിമുംബൈ :ഉറൻ ദ്രോൺഗിരിയിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം -ഓണം പൊന്നോണം- 2024 ജെഎൻപിടി മൾട്ടി പർപസ് ഹാളിൽ സമുചിതമായി ആഘോഷിച്ചു. ഭദ്ര ദീപം കൊളുത്തി, ഈശ്വര പ്രാർത്ഥനയോട്...

ട്രൂഇന്ത്യൻ ‘നവപ്രതിഭ പുരസ്‍കാരം’ ശ്രീലക്ഷ്‌മി എം നായർക്ക് .

  മുംബൈ : ഡോംബിവ്‌ലി ആസ്ഥാനമായി സാംസ്ക്കാരിക വിനിമയം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ഈ വർഷത്തെ 'നവപ്രതിഭ...

ഇന്ത്യയ്ക്ക് പകരം ഭാരത്; ബിഎസ്എൻഎല്ലിന് പുതിയ ലോ​ഗോ

ന്യൂഡൽഹി: ബിഎസ്എൻഎൽ പുതിയ ലോഗോ പുറത്തിറക്കി. പഴയതിൽ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ ലോ​ഗോ. ‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാ​​ഗ്‌ലൈനു പകരം ‘കണക്ടിങ് ഭാരത്’...

കോൺഗ്രസ്സിൽ നിന്ന് കാലുമാറിവന്ന മുൻ എംഎൽഎ മാർക്കും സീറ്റ്: അജിത് പവാറിൻ്റെ എൻസിപി 38 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുംബൈ :അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ബുധനാഴ്ച 38 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷനായും ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിക്കുന്ന പവാർ ബാരാമതി...

പത്താം ക്ലാസ്സ് പരീക്ഷ : കണക്കിലും സയൻസിലും ജയിക്കാൻ ഇനി 20 മാർക്ക് മതി.

  മുംബൈ: സംസ്ഥാന സ്കൂളുകളിൽ ഗണിതത്തിലും സയൻസിലും ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വിഷയങ്ങളിലും എസ്എസ്‌സിയിൽ വിജയിക്കാനുള്ള കുറഞ്ഞ മാർക്ക് 100 ൽ 35 ൽ നിന്ന് 20...

ശിവസേന 45 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

കോപ്രി-പഞ്ച്പഖാഡിയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മത്സരിക്കും മുംബൈ: ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക പുറത്തിറക്കി.45 സ്ഥാനാർത്ഥികളുടെ പട്ടികയിൽ 41...

ഉരുളെടുത്തവർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രിയങ്കയും രാഹുലും; പുത്തുമലയിൽ സന്ദർശനം നടത്തി

  കൽപറ്റ ∙  ഉരുൾപൊട്ടൽ ദുരന്തത്തിൽ മറഞ്ഞുപോയവരെ സംസ്കരിച്ച പുത്തുമല സന്ദർ‍ശിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. കൽപറ്റയിൽ...