News

കർണ്ണാടകയിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം....

മണ്ഡല പുനര്‍നിര്‍ണയ0: മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന്

ചെന്നൈ: ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന് ചെന്നൈയില്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ്...

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂരിൽ

ന്യുഡൽഹി : സംഘർഷം തുടരുന്ന മണിപ്പൂരിൽ ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു സംഘം മണിപ്പൂർ സന്ദർശിക്കുന്നു. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷബാധിത...

സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; ആറ് മരണം

മദീന: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകരാണ് മരണപ്പെട്ടത്. ഇന്നലെ മക്ക മദീന റോഡിൽ...

ലഹരിക്കടിമയായ മകനെക്കുറിച്ച് പൊലീസിന് വിവരംനൽകി അമ്മ

കോഴിക്കോട്: വീട്ടുകാരെ കൊലപ്പെടുത്തി ജയിലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയ മയക്കുമരുന്നിനടിമയായ യുവാവ് അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ അമ്മ തന്നെയാണ് മകനെക്കുറിച്ച്...

മുടിയെകുറിച്ചുള്ള പരാമർശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല “. ബോംബെ ഹൈക്കോടതി

മുംബൈ : സ്ത്രീകളുടെ മുടിയെക്കുറിച്ച് നടത്തുന്ന പരാമർശത്തെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പരാതിയിലാണ് കോടതിയുടെ കണ്ടെത്തൽ.മുടി കൈകാര്യം ചെയ്യാൻ ജെസിബി...

11.1 കോടി രൂപവില മതിക്കുന്ന കൊക്കയിനുമായി ബ്രസീലിയൻ വനിതയെ പിടികൂടി

മുംബൈ : ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് , ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) മുംബൈ യൂണിറ്റ് ഇന്ന് മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു ബ്രസീലിയൻ...

ബി ജെ പി സംസ്ഥാന അധ്യക്ഷനെ തിങ്കളാഴ്ച്ച അറിയാം

ന്യുഡൽഹി : ബി ജെ പി കേരള സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും. തിങ്കളാഴ്ച പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും.കേന്ദ്ര ഭരണാധികാരി പ്രഹ്ലാദ്...

വയനാട് പുനരധിവാസ0 ; ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ

എറണാകുളം: വയനാട് പുനരധിവാസം പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഈ വർഷം ഡിസംബർ 31 വരെയാണ് സംസ്ഥാനത്തിന് ഫണ്ട് വിനിയോഗിക്കാൻ ഉപാധികളോടെ കേന്ദ്രം...

സാമൂഹ്യ പ്രവർത്തകൻ കെ.കെ മുരളിധരൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

മുംബൈ: ഇടതുപക്ഷ തൊഴിലാളി സംഘടന നേതാവ്,കേരളീയ കേന്ദ്ര സംഘടന സെക്രട്ടറി, ട്രഷറർ, കായിക വിഭാഗം കൺവീനർ, ബോറിവലി, ബൈക്കുള മലയാളി സമാജം ഭാരവാഹി , മുംബൈയിലെ വിവിധ...