News

അതിവേഗം കുതിച്ച് ‘എമ്പുരാന്‍’; 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബില്‍ ചിത്രം

പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം എമ്പുരാന്‍ 100 കോടി ക്ലബില്‍. ആഗോളതലത്തില്‍ റിലീസായ ചിത്രം 48 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. മലയാള സിനിമയിലെ...

നിമിഷ പ്രിയയുടെ വധശിക്ഷ; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ

യമൻ :നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം...

തെരുവുകളിൽ നിസ്ക്കാരം പാടില്ല; നിർദേശം ലംഘിച്ചാൽ പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കും

ലക്‌നൗ:  ഈദ്-ഉൽ-ഫിത്തറുമായി ബന്ധപ്പെട്ട് തെരുവുകളിൽ നടത്തുന്ന പ്രാർത്ഥനകൾ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഉത്തർപ്രദേശിലെ മീററ്റ് പൊലീസ്. തെരുവുകളിൽ പ്രാർത്ഥന നടത്തുന്നതായി കണ്ടെത്തിയാൽ അവരുടെ പാസ്പോർട്ടുകളും ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കുന്നതിന്...

എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം : “അധ്യാപകനെതിരെ കർശന നടപടിയുണ്ടാകും ” മന്ത്രി .ആർ .ബിന്ദു

തിരുവനന്തപുരം :കേരള സർവ്വകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ ഗസ്റ്റ് അധ്യാപകനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഗുരുതരമായ...

ചോദ്യത്തിനൊപ്പം ഉത്തരവും…/ PSC വകുപ്പ് തല പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം : പിഎസ്‌സി വകുപ്പ് തല പരീക്ഷയിൽ ചോദ്യത്തിനൊപ്പം ഉത്തരവും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചു. ചോദ്യത്തിൻ്റെ കവറിനൊപ്പം ഉത്തര സൂചികയും ഉൾപ്പെടുത്തിയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചത്....

ഇരട്ട കൊലപാതക കേസ് : പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവ്

തൃശൂർ  :  2012 ൽ ശംഖുബസ്സാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ...

ഇൻഷുറൻസ് പോളിസിയിൽ മദ്യപാന വിവരങ്ങൾ മറച്ചുവെച്ചാൽ ക്ലെയിം കിട്ടാതെ വരും

ന്യുഡൽഹി:  ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ മദ്യപാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയ ഒരാളുടെ ക്ലെയിം നിരസിക്കാൻ കമ്പനിക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഹരിയാനയിൽ നടന്ന ഒരു കേസിൽ, പോളിസി...

കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട

കണ്ണൂർ : കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട . പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ...

വധ ശിക്ഷ നടപ്പിലാക്കുന്ന കാര്യം ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചറിയിച്ചതായി നിമിഷപ്രിയ

ന്യുഡൽഹി : വധശിക്ഷയ്ക്ക് ജയിൽ അധികൃതർക്ക് അറിയിപ്പ് ലഭിച്ചെന്ന് യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി...

പരിശീലകനെ പുറത്താക്കി ബ്രസീല്‍

പരിശീലകന്‍ ഡൊറിവല്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയോടുള്ള തോല്‍വിക്ക് പിന്നാലെയാണ് പരിശീലകനെ ബ്രസീല്‍ പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡൊറിവല്‍ ടീമിന്റെ പരിശീലകനായി...