News

പല്ലൊട്ടി; ചെങ്ങാത്തത്തിന്റെ മധുര മിഠായി

പാലക്കാട്ടെ എന്റെ ചക്കര ചങ്ക് ചെങ്ങായിയാണ് നിതിൻ. ഞാനാവഴി പോകുമ്പോഴെല്ലാം എന്തിനും ഏതിനും നിതിനെ വിളിക്കാതെ പോയിട്ടുണ്ടാവില്ല. ഹോട്ടലുകൾ ഉൾപ്പടെയുള്ള ഒട്ടനവധി സ്ഥാപനങ്ങൾ സ്വന്തമായിട്ടുള്ള നിതിന്റെ ആതിഥേയത്തിലെങ്ങാനും...

ഇരുനിറം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

അവഗണനയ്ക്കെതിരെ പോരാടുന്ന, ദലിതനായ ഒരു പിതാവിന്റെയും മകളുടെയും കഥ പറയുന്ന ഇരുനിറം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രൻസ്, ലിയോ തദേവൂസ് തുടങ്ങിയവരുടെ ഫെയ്സ്ബുക്ക്...

വസ്ത്രത്തിന് വിമർശനം; 28ാം പിറന്നാൾ ആഘോഷമാക്കി നടി ജാനകി

  നടിയും ബിഗ് ബോസ് താരവുമായ ജാനകി സുധീറിന്റെ 28ാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദുബായിൽ ഒരു കടൽതീരത്തുവച്ച് നടന്ന ആഘോഷത്തിൽ ഗ്ലാമറസ്...

ജോൺ വിക്കും വോൾവറിനുമായി മമ്മൂട്ടി; കൗതുകമായി എഐ വിഡിയോ

ഹോളിവുഡ് ക്ലാസിക് ചിത്രങ്ങളിൽ നായകനായി മമ്മൂട്ടിയെത്തിയാലുള്ള കൗതുക കാഴ്ചയുമായി എഐ വിഡിയോ. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ മോഹൻലാലിന്റെ വിഡിയോയ്ക്ക് സമാനമായ ക്യാരക്ടർ ലുക്കുകളോടെയാണ് മമ്മൂട്ടിയുടെ വിഡിയോയും...

കോട്ടയത്ത് ശുചീകരണ തൊഴിലാളി മരിച്ചനിലയിൽ; മൃതദേഹം മാലിന്യ സംസ്കരണ പ്ലാന്റിനടുത്തെ കുഴിയിൽ

കോട്ടയം∙ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം പെരുമന കോളനിയിൽ സുബ്രഹ്മണ്യനെ (44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുടിയൂക്കര...

കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ചെലവഴിച്ചത് 64,217 കോടി രൂപ; ശമ്പളവും പെന്‍ഷനും നൽകൽ

തിരുവനന്തപുരം∙ 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റുമായി ശമ്പളവും പെന്‍ഷനും നൽകാൻ ആകെ ചെലവഴിക്കേണ്ടിവന്നത് 64,217.09 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും...

സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് അമിത് ഷായുടെ ‘ഉത്തരവ്’ പ്രകാരം; ആരോപണവുമായി കാനഡ

ഒട്ടാവ∙ കാനഡയിൽ സിഖ് വംശജർക്കെതിരായ പ്രചാരണം നടത്തുന്നതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കാനഡയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ. രാജ്യത്തെ സിഖ് വംശജരെ...

ഉയരത്തിലേക്കു തീപ്പൊരികൾ, പിന്നെ ഉഗ്രസ്ഫോടനം; അവിടെ പടക്കം സൂക്ഷിച്ചത് സ്ത്രീകളും കുട്ടികളും അറിഞ്ഞില്ല

നീലേശ്വരം(കാസർകോട്) ∙ പടക്കം സൂക്ഷിച്ച മുറിക്ക് ഒന്നര മീറ്റർ മാത്രം അകലെ വെടിക്കെട്ട് നടത്തുക. വെടിക്കെട്ടിനു തൊട്ടരികിൽ കാഴ്ചക്കാരായി നിൽക്കാൻ സ്ത്രീകളെയും കുട്ടികളെയും അനുവദിക്കുക. കേട്ടുകേൾവിയില്ലാത്ത അശ്രദ്ധയും...

അന്വേഷണ സംഘത്തിന് നിർദേശങ്ങളുമായി കോടതി; ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ ഹർജി തള്ളി

  തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് കെഎസ്ആർ‌ടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി കോടതി തള്ളി. ഹർജി...

വയനാട് ദുരന്തം: ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കാം: കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി∙ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഉന്നതാധികാര സമിതിക്ക് മുമ്പാകെയാണെന്നും സമിതി എത്രയും...