ഹർത്താൽ ആരംഭിച്ചു: വിവിധ ഇടങ്ങളിൽ ബസുകള് തടഞ്ഞു
തിരുവനന്തപുരം: കണ്ണൂര് അഞ്ചരക്കണ്ടി ദന്തല് കോളേജ് വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തില് നിതിന് രാജ് ആക്ഷന് കൗണ്സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്ത്താല് ആരംഭിച്ചു....
തിരുവനന്തപുരം: കണ്ണൂര് അഞ്ചരക്കണ്ടി ദന്തല് കോളേജ് വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തില് നിതിന് രാജ് ആക്ഷന് കൗണ്സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്ത്താല് ആരംഭിച്ചു....
തിരുവനന്തപുരം: പുതിയ അധ്യായന വര്ഷം പൊതുവിദ്യാലയങ്ങളില് ചേരാനെത്തുന്ന കുട്ടികള്ക്ക് രേഖകളില്ലാത്തതിന്റെ പേരില് പ്രവേശനം നിഷേധിക്കില്ല. ജനന സര്ട്ടിഫിക്കറ്റ്, ആധാര് എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികള്ക്ക് പ്രവേശനം...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേര്ന്നുള്ള ഹജ് ക്യാംപിന് നാളെ തുടക്കം. സിയാല് എയ്റോപാര്ക്കിന് സമീപത്തായാണ് സിയാലിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തില് ഹജ് ക്യാംപ് സജ്ജമാക്കിയിരിക്കുന്നത്. സിയാല്...
തൃശൂര്: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില് ചികിത്സയില് ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്സി സതീശന് മുണ്ടത്തിക്കോട് മരിച്ചു. തൃശ്ശൂര് മെഡിക്കല് കോളേജില് ബേണ്സ് ഐസിയുവില് ചികിത്സയിലായിരുന്നു സതീശന്. ഇതോടെ...
ന്യൂഡല്ഹി: ദക്ഷിണ കൊറിയന് പ്രസിഡന്റ് ലീ ജെയ്-മ്യുങ് ഇന്ത്യയില്. ഇന്നലെ വൈകീട്ടാണ് ലീ ജെയ്-മ്യുങ് ത്രിദിന സന്ദര്ശനത്തിന്റെ ഭാഗമായി ന്യൂഡല്ഹിയിലെത്തിയത്. സന്ദര്ശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ദക്ഷിണ...
ടെഹ്റാന്: പശ്ചിമേഷ്യയില് സംഘര്ഷ സ്ഥിതി വീണ്ടും വഷളാകുന്നു. ഹോര്മുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന് ശ്രമിച്ച ഇറാന് ചരക്കുകപ്പല് പിടിച്ചെടുത്തതായി അമേരിക്ക. ഇറാനിയന് പതാക നാട്ടിയ...
ടെഹ്റാന്: പശ്ചിമേഷ്യന് സംഘര്ഷം അവസാനിപ്പിക്കുന്നതിനായുള്ള രണ്ടാം വട്ട സമാധാന ചര്ച്ച അനിശ്ചിതത്വത്തിലെന്ന് റിപ്പോര്ട്ട്. പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദില് നടത്താന് നിശ്ചയിച്ച രണ്ടാംവട്ട ചര്ച്ചയില് ഇറാന് പങ്കെടുക്കില്ലെന്ന് ഔദ്യോഗിക...
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ ഇറാൻ ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക അനുമതി...
ചെന്നൈ: തമിഴ്നാട് വിരുദുനഗറില് പടക്കനിര്മ്മാണശാലയില് സ്ഫോടനം. 22 പേര് മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെ പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സ്ഥലത്ത് കുടുങ്ങി...
പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് 10 മലയാളികൾ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ...