Kerala

സ്വകാര്യ ബസുടമകളുടെ സൂചന പണിമുടക്ക്  ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്വകാര്യ ബസുടമകളുടെ സൂചന പണിമുടക്ക്  ആരംഭിച്ചു.സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്.വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്ക്...

നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം; തീർത്ഥാടന യാത്രകളുമായി കെഎസ്ആർടിസി

കൊല്ലം: കര്‍ക്കടകത്തിൽ തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ . കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവയ്ക്കാണ്...

നിപ ബാധിതയുടെ നില ഗുരുതരം : വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

പാലക്കാട് : നിപ രോ​ഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി...

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ് : സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം : കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു പോലീസ് . പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ഡിഐജി തോംസൺ ജോസിൻ്റെ...

നെയ്യാർഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചപകടം

തിരുവനന്തപുരം: നെയ്യാർഡാമിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചപകടം നടന്നു. നെയ്യാർഡാമിൽ നിന്നും കാട്ടാക്കടയിക്ക് പോകുകയായിരുന്നു ബസിനെ എതിർദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ഇടിക്കുകയായിരുന്നു.  ...

മുഹറം അവധിയിൽ മാറ്റമില്ല ; ജുലൈ 7 തിങ്കളാഴ്ച അവധിയില്ല

തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ലെന്ന് അറിയിപ്പ്. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി ഉള്ളത് .മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച...

വയനാട് പുനരധിവാസ പദ്ധതിയിലേക്കുള്ള സംഭാവന : ”കെയർ ഫോർ മുംബൈ പണം നൽകിയത് സി പി എമ്മിന് ” : കെ.ബി.ഉത്തം കുമാർ

വസായ് : വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വീടുവെക്കാനെന്നപേരിൽ 'കെയർ ഫോർ മുംബൈ' പണം നൽകിയത് കേരളത്തിലെ സി പി എമ്മിനാണെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം...

സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026 ലെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുന്നത്. കലോത്സവവും...

സംസ്ഥാനത്ത് കനത്ത നിപ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നിപ ജാഗ്രത. പാലക്കാടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശമാക്കിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പ് . ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു....

ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ദേശീയ ശരാശരിയെക്കാള്‍ പിന്നിൽ

ന്യുഡൽഹി : ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ഇതര സംസ്ഥാനങ്ങളേക്കാളും പിന്നിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ട്. 'ഇന്ത്യയിലെ പോഷകാഹാര ഉപഭോഗം'...