സാമ്പത്തിക പ്രതിസന്ധി: കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി.
പത്തനാപുരം: മകന്റെ പിറന്നാൾത്തലേന്നു കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധിയെന്നു പ്രാഥമിക നിഗമനം. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42),...
