മോദിക്കും പത്മജയ്ക്കുമൊപ്പം കരുണാകരനും; ബിജെപിയുടെ ഫ്ലക്സ്: വലിച്ചു കീറി കോൺഗ്രസ് പ്രവർത്തകർ
മലപ്പുറം: നിലമ്പൂരില്‍ കെ. കരുണാകരന്‍റെ ചിത്രം വച്ച് ബിജെപിയുടെ ഫ്ലക്സ് ബോർഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പത്മജ വേണുഗോപാലിന്‍റേയും ചിത്രത്തിനൊപ്പം കരുണാകരന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്മജ വേണുഗോപാൽ...