Kerala

വിൻഡോസ് പ്രവർത്തനരഹിതം: ഇൻഡിഗോ 196 ഫ്ലൈറ്റുകൾ റദ്ദാക്കി

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസ് പ്രവർത്തനരഹിതമായതോടെ രാജ്യവ്യാപകമായി 196 വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ. വീണ്ടും ഫ്ലൈറ്റ് ബുക് ചെയ്യുന്നതിനോ പണം തിരിച്ചു നൽകുന്നതിനോ ഉള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ലെന്നും...

പെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി...

അർജുനെ കണ്ടെത്താൻ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും

തിരുവനന്തപുരം : കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താൻ അടിയന്തര ഇടപെടലിനു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനാണു...

പാൻട്രി കാർ ബോഗി തകരാർ; ഒന്നര മണിക്കൂറിലധികം കേരള എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടു

കോട്ടയം: പാൻട്രി കാർ ബോഗി തകരാറിലായതിനെ തുടർന്ന് കോട്ടയം റെയ്ൽവേ സ്റ്റേഷനിൽ ഒന്നര മണിക്കൂറിലധികം പിടിച്ചിട്ട തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ് വൈകിട്ട് 6 മണിയോടെ...

തോരാമഴയിൽ കേരളം

തിരുവനന്തപുരം : മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ മഞ്ഞ...

ഉമ്മൻ ചാണ്ടിയിയും ജീവിതവും

ബിജു കല്ലേലിഭാഗം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി (31 ഒക്ടോബർ,1943 - 18 ജൂലൈ 2023). 2020-ൽ...

ഉമ്മൻ ചാണ്ടിയില്ലാത്ത ഒരാണ്ട്

ആൾക്കൂട്ടത്തെ തനിച്ചാക്കി കേരളത്തിന്‍റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് യാത്രയായിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു.ആരവങ്ങള്‍ക്കൊപ്പം ഒഴുകിനടന്ന്, ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ്, അതിലുപരി പച്ചമനുഷ്യനെയാണ്...

ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു.മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

വയനാട് : കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 18) ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ...

മാലിന്യങ്ങൾ ജീവഹാനിക്കിടയാക്കുന്ന കുറ്റകൃത്യം

കോട്ടയം : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ രക്തസാക്ഷിയായ ശുചീകരണ തൊഴിലാളി ജോയിയെ ഓർമിക്കാൻ ‘ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ്’ പദ്ധതിയുമായി മീനച്ചിൽ നദീസംരക്ഷണ സമിതി. ജോയ് എന്ന...