ബസ് മോഷ്ടിച്ചു; രാത്രിയാത്രയ്ക്ക് വാഹനമില്ല,മുൻ ഡ്രൈവർ കുന്നംകുളത്ത് പിടിയിൽ
കുന്നംകുളം∙ പുലർച്ചെ യാത്ര പോകാൻ വഴിയില്ലാതെ വന്നതോടെ ബസ് മോഷ്ടിച്ചു കൊണ്ടുപോയി മുൻ ഡ്രൈവർ. തൃശൂർ കുന്നംകുളത്താണ് വിചിത്രമായ മോഷണം നടന്നത്. സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ...
കുന്നംകുളം∙ പുലർച്ചെ യാത്ര പോകാൻ വഴിയില്ലാതെ വന്നതോടെ ബസ് മോഷ്ടിച്ചു കൊണ്ടുപോയി മുൻ ഡ്രൈവർ. തൃശൂർ കുന്നംകുളത്താണ് വിചിത്രമായ മോഷണം നടന്നത്. സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ...
തൃശൂർ∙ പൂരം നടത്തിപ്പ് അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രിയും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയുമായ വി.എസ്.സുനിൽകുമാർ രംഗത്ത്. പൂരം നടത്തിപ്പിൽ പൊലീസിന് കൃത്യമായ വീഴ്ച...
കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ...
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇന്നലെകളില്‍ നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങളും മുന്നേറ്റങ്ങളുമായി വീണ്ടും അവര്‍ ഒത്തുചേര്‍ന്നു. ആര്‍ത്തലച്ചുപോയ നാടിന്റെ കുരുന്നുകളെ ചേര്‍ത്തുപിടിച്ച് മേപ്പാടിയില്‍ നടന്ന പുന: പ്രവേശനോത്സവം കരുതലിന്റെയും...
തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് നേട്ടം. ഡാമില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. സുരക്ഷാ പരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്ന...
കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ആഹാരമാണ് തേങ്ങ. ലോകത്ത് കിട്ടുന്ന ഏറ്റവും പോഷകമൂല്യമുള്ളതും ജീവസ്സുറ്റതുമായ ആഹാരപദാര്‍ഥങ്ങളിലൊന്നാണ് തേങ്ങ. കുറച്ച് നാളികേര വിശേഷങ്ങളറിയാം. സെപ്റ്റംബര്‍ രണ്ട് ലോക നാളികേര ദിനമായത്...
കോയമ്പത്തൂർ∙ വാൽപ്പാറയിലെ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളജിലെ 6 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകർ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ ഭാഷകളിൽ ചുവടുറപ്പിക്കുന്ന യുവനടി നിവേദ തോമസിന്റെ പുതിയ ലുക്ക് ചർച്ചയായി. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രം '35 ചിന്നകഥ കാടു' എന്ന...
മലപ്പുറം∙ കെ.ടി.ജലീൽ എംഎൽഎ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടാൻ പോർട്ടൽ തുടങ്ങുമെന്നും മരണം വരെ സിപിഎം...
തിരുവനന്തപുരം∙ ഇടതുപക്ഷ എംഎല്‍എയായ പി.വി.അന്‍വര്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയതോടെ ശ്രദ്ധാകേന്ദ്രമാകുന്നത് തിരുവനന്തപുരം നഗരത്തിലെ ഏറ്റവും സമ്പന്നമേഖലയായ കവടിയാറില്‍ ഉയരുന്ന വന്‍ മൂന്നു നില...