സപ്ലൈകോ വില വർധന: ഓപ്പൺ മാർക്കറ്റിനേക്കാൾ ചെലവ് കുറവാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വർദ്ധനവിനെ പ്രതിരോധിക്കുന്നു
തിരുവനന്തപുരം∙ സപ്ലൈക്കോയിൽ അരിയും പഞ്ചസാരയുമുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍. ഇപ്പോഴും പൊതുവിപണിയേക്കാള്‍ വിലക്കുറച്ചാണ് സപ്ലൈക്കോയില്‍ നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. 46 രൂപ...
