സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നെയിം ബോര്‍ഡ് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് യൂനിഫോമിനൊപ്പം പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെയിം ബോർഡ് നിർബന്ധമാക്കി. നേരത്തെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നു എങ്കിലും പല ജീവനക്കാരും ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം....
