ബോംബല്ല, അത് ഇടിമിന്നലായിരുന്നു; ശബ്ദം കേട്ട് ഭയന്ന് ഓടിയ പൊലീസ് നായ ‘അർജുനെ’ ഒടുവിൽ കണ്ടെത്തി
കൊച്ചി∙ ഇടിമിന്നൽ ശബ്ദം കേട്ട് ഭയന്ന് ഓടിയ കളമശ്ശേരി പൊലീസ് ക്യാംപിലെ പൊലീസ് നായയെ ഊർജിത തിരച്ചിലിനൊടുവിൽ കളമശ്ശേരിയിൽനിന്നു കിട്ടി. പൊലീസ് കെ9 സ്ക്വാഡിലെ അർജുൻ...
