സങ്കടത്തിന്റെ ഉരുളിലുലഞ്ഞ് ഇന്നും വേലായുധൻ; തീരാവേദന വിലാസമായ നാടിന്റെ പോസ്റ്റ്മാൻ
കൽപറ്റ ∙ ‘മുണ്ടക്കൈ, 673 577’; വിജനമായൊരു നാടിന്റെ മേൽവിലാസമാണിത്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തേടി ഈ വിലാസത്തിലേക്ക് കത്തുകളും രേഖകളും എത്തിക്കൊണ്ടിരിക്കുന്നു. ഉരുൾക്കലിയിൽ ഒരു ദേശം...
