പല ഭാഷകളിൽ നന്ദി പറഞ്ഞ് നാട്ടുകാർ; അർജുനായി എംഎൽഎ ഫണ്ട് വരെ ചെലവഴിച്ച കാർവാർ എംഎൽഎ
കോഴിക്കോട് ∙ നാടിന്റെ നൊമ്പരമായി മാറിയ അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു. അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു...