Kerala

‘യാത്രയയപ്പ് ചടങ്ങിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു’: പി.പി.ദിവ്യയെ തള്ളി എം.വി.ഗോവിന്ദൻ

  കണ്ണൂർ∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ്...

‘വയനാടിന്റെ പ്രിയങ്കരി’: പോസ്റ്ററുകൾ പതിച്ചു; നേതാക്കളെത്തിത്തുടങ്ങി, ആവേശത്തിൽ കോൺഗ്രസ് പ്രവർത്തകർ

കൽപറ്റ∙  വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി പ്രചാരണം തുടങ്ങി കോൺഗ്രസ് പ്രവർത്തകർ. വയനാട് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രചാരണത്തിനായിരിക്കും കോൺഗ്രസ് നേതൃത്വം നൽകുകയെന്നു ജില്ലയിലെ...

‘പി.പി.ദിവ്യയുടെ ഭർത്താവ് പി.ശശിയുടെ ബെനാമി; നവീൻബാബു ശശിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥൻ’

പാലക്കാട്∙  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് ബെനാമി പേരിൽ നിരവധി സ്ഥലങ്ങളിൽ പെട്രോൾ പമ്പുകളുണ്ടെന്ന ആരോപണവുമായി പി.വി.അൻവർ എംഎൽഎ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭർത്താവ്...

‘സതീശന് ഐ ആം ദി പാർട്ടി;കോൺഗ്രസ് അധഃപതനത്തിന് കാരണം പ്രതിപക്ഷനേതാവ്’: ആഞ്ഞടിച്ച് സരിൻ

പാലക്കാട്∙  കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നു കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിൻ. ചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക്...

‘നവീൻ ഇതിലും മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു; ഈ യാത്ര അസഹനീയം, കൃതജ്ഞതയോടെ ഓർക്കും’

തിരുവനന്തപുരം∙  ഏറെ ജോലിഭാരം ഉള്ള ഒരു വകുപ്പിൽ മുപ്പതിലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ നവീൻ ബാബു കുറഞ്ഞപക്ഷം ഇതിലും മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നതായി...

എഡിഎം നവീൻ ബാബുവിന് വിട നൽകാൻ നാട്; കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചു

പത്തനംതിട്ട∙ അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചു. 11.30 വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം....

‘സരിൻ കോൺഗ്രസ് വിട്ടാൽ തടയില്ല; ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല’

  തൃശൂർ∙  സരിൻ‍ കോൺഗ്രസ് വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തിന് പോയേ മതിയാകൂ എന്നാണെങ്കിൽ ആർക്കും തടയാനാകില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിൻ...

ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ

  പാലക്കാട്∙  ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻ.കെ.സുധീർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.വി.അൻവർ എംഎൽഎ. ആലത്തൂർ...

‘ഇന്നലെ വരെ കോൺഗ്രസിനൊപ്പമായിരുന്നു’: കോൺഗ്രസ് വിട്ടേക്കുമെന്ന സൂചന നൽകി സരിൻ

പാലക്കാട്∙  കോൺഗ്രസ് വിടുമെന്ന സൂചന നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിൻ. ഇന്നലെവരെ കോൺഗ്രസിലാണ് പ്രവർത്തിച്ചതെന്നായിരുന്നു സരിൻ മാധ്യമങ്ങളോട് പറഞ്ഞത്. 11.45ന് വാർത്താ സമ്മേളനം...

സരിനും രാഹുൽ മാങ്കൂട്ടത്തിലും നേർക്കുനേർ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം മൂളി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ. ഇക്കാര്യം സരിൻ നാളെ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്....