India

നിങ്ങളെന്താ സവര്‍ക്കറെ കളിയാക്കുകയാണോ: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വിഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി...

EDക്കെതിരെ 6 പേജ് കുറിപ്പെഴുതി ​വ്യവസായിയും ഭാര്യയും ജീവനൊടുക്കി

മനോജ് പർമറുടെ ആത്മഹത്യകുറിപ്പിൽ ED വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും ആഭരണങ്ങളും അതിന്റെ അസൽ രേഖകളും പിടിച്ചെടുത്തതായും കെട്ടിച്ചമച്ച മൊഴികളിൽ ഒപ്പിടാൻ എന്നെ നിർബന്ധിച്ചതായും പറയുന്നുണ്ട്...

കർഷകരുടെ ‘ദില്ലി ചലോ മാർച്ച് ‘മൂന്നാം തവണയും തടഞ്ഞ് പൊലീസ്.

ന്യുഡൽഹി : ഇന്ന് ,പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച 101 കർഷകരുടെ പ്രതിഷേധ ജാഥ തടഞ്ഞ പോലീസ് അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂവെന്ന്...

സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നു- ജോൺ ബ്രിട്ടാസ്

  ന്യുഡൽഹി: സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ തീരുമാനമാണെന്നും ജോൺ ബ്രിട്ടാസ് എംപി . ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരത്തിൽ ആരും...

വയനാടിന് വേണ്ടി ലോകസഭയിൽ കേരള എംപിമാരുടെ പ്രതിഷേധം

  ന്യൂഡൽഹി: വയനാടിന് ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന് പുറത്ത് കേരള എംപിമാരുടെ പ്രതിഷേധം. പാർലമെന്‍റിന്‍റെ മകര്‍ദ്വാര്‍ കവാടത്തിന് മുന്നിലാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാര്‍...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇനി ലോക്‌സഭയില്‍.

  ന്യുഡൽഹി : കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ' ബിൽ ഡിസംബർ 16ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഒരു രാജ്യം, ഒരു...

ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്ക് സമൻസ്

ബെംഗളൂരു: ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ ചോദ്യംചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ഭാര്യ നിഖിതക്ക് പൊലീസ് സമൻസ് അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിഖിതയെ കൂടാതെ, അമ്മ നിഷ, സഹോദരൻ...

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രിയായിരുന്നു....

രണ്ടര ദിവസം മാത്രം പ്രായമുള്ള  മകളുടെ മൃതദേഹം  ആശുപത്രിക്ക് ദാനം ചെയ്തു

രണ്ടര ദിവസം മാത്രം പ്രായമുള്ള സ്വന്തം മകളുടെ മൃതദേഹം യുവതി ആശുപത്രിക്ക് ദാനം ചെയ്തു. ഹരിദ്വാറിൽ നിന്നുള്ള ദമ്പതികളാണ് ഡെറാഡൂണിലെ ഡൂൺ മെഡിക്കൽ കോളേജ് ആശുപത്രിയിലെ  അനാട്ടമി...

എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന‍്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ശനിയാഴ്ച രാവിലെ ഡൽഹി അപ്പോളോ ആശുപത്രിയിൽ അഡ്വാനിയെ പ്രവേശിപ്പിച്ചത്....