രാഹുൽ വയനാട്ടിലേക്ക്
ദില്ലി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ ജനതയുടെ രോഷം അണപൊട്ടിയൊഴുകുമ്പോൾ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ...
ദില്ലി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ ജനതയുടെ രോഷം അണപൊട്ടിയൊഴുകുമ്പോൾ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ...
ന്യൂ ഡൽഹി : മുന് പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടര്ന്ന് ഇന്ന് രാവിലെയാണ് ബെംഗളൂരു എയര്പോര്ട്ട്...
ന്യൂ ഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പിന്റെ നിർദേശത്തെ...
ന്യൂ ഡൽഹി: ഇലക്ടറല് ബോണ്ട് കേസില് കേന്ദ്രസര്ക്കാരിന് തിരിച്ചടി. സ്കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന...
ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുമായി ഭയകക്ഷി ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം,...
തൃശ്ശൂർ. ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവിധ ഇടങ്ങളിൽ കരിങ്കോടി പ്രതിഷേധവുമായി എസ്എഫ്ഐ. നാൽപ്പതിലധികം എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഒരു...
തിരുവനന്തപുരം: സിഎംആര്എലിനുള്ള ഖനന അനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം.ഉത്തരവ് ഇറക്കിയത് 2023 ഡിസംബർ 18ന്. .2019 ലെ കേന്ദ്ര നിയമ പ്രകാരം തന്നെ കരാർ...
ഡല്ഹിയില് സമരം ചെയ്യുന്ന കര്ഷക സംഘടനകളുമായി കേന്ദ്രസര്ക്കാര് വ്യാഴാഴ്ച ചര്ച്ച നടത്തും. അതുവരെ കര്ഷകര് സമാധാനപരമായി തലസ്ഥാനത്ത് തുടരുമെന്നും ബാരിക്കേഡുകള് മറികടക്കാന് ശ്രമം നടത്തില്ലെന്നും കര്ഷക സംഘടനാ...
ന്യൂ ഡൽഹി: ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രജ്പുതിനെ (വിജയ ലക്ഷ്മി) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സായിരുന്നു. സ്വന്തം വസതിയില് ഫാനിൽ തൂങ്ങിയ...
ന്യൂ ഡൽഹി:മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ബുധനാഴ്ച സമർപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുമാണ് സോണിയ പത്രിക സമർപ്പിക്കുന്നത്. ഇതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ...