India

റഷ്യയുമായി തന്ത്രപ്രധാനമായ എട്ടു കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യ

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന്റെ പങ്കിനെ പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യം, ഷിപ്പിംഗ് മേഖലകളിലെ ധാരണ പത്രം ഇരു രാജ്യങ്ങളും ഒപ്പുവച്ചു. തന്ത്രപ്രധാനമായ ആകെ...

രൂപയുടെ വിലയിടിവ് തുടരുന്നു

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വിലയിടിവ് തുടരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം ഡോളർ ഒന്നിന് 90.21 നിലയിലാണ് രൂപ വ്യാപാരം നിർത്തിയത്. വ്യാഴാഴ്ച തുടക്കം തന്നെ രൂപയുടെ...

ബംഗളൂരുവിൽ നിന്നുള്ള 42 സർവീസുകൾ ഇൻഡിഗോ റദ്ദാക്കി

കർണാടക: പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ കുറവിനെ തുടർന്ന് ബാംഗ്ലൂർ വിമാനത്താവളത്തിലൂടെയുള്ള 42 ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി. വിവിധ ഇടങ്ങളിൽ നിന്ന് ബംഗളൂരുവിൽ എത്തേണ്ടിയിരുന്ന 22 സർവീസുകളും...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ : മൂന്ന് സൈനികർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് : ചത്തീസ്ഗഡിൽ മാവോവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോവാദികളെ വധിച്ചു. മൂന്നു സൈനികർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ വെസ്റ്റ് ബസ്തർ ഡിവിഷനിൽ ബിജാപൂർ ദന്തേവാഡാ അന്തർ...

മൻ കീ ബാത്തിൽ ആലപ്പുഴയെ പരാമർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കീ ബാത്തിൽ ആലപ്പുഴയിലെ മാന്നാറിനെക്കുറിച്ചും മാഹിയെ കുറിച്ചും പരാമർശം. ഐഎൻഎസ് മാഹി നാവികസേനയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച്...

സൂറത്തിൽ മലയാള വിദ്യാർഥി ജീവനൊടുക്കി: ക്യാമ്പസിൽ വൻ പ്രതിഷേധം

ഗുജറാത്ത്  : സൂറത്ത് എസ്. വി. എൻ.ഐ.ടി.യിലെ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയായ തൃശൂർ സ്വദേശി അദ്വൈത് നായരാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ...

ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കം

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കം. ആണവോർജ ബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ അടക്കമുള്ള ബില്ലുകളാണ് 19 വരെ നീളുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക. ഡൽഹിയിലെ വായുമലിനീകരണം, വിലക്കയറ്റം,...

സ്ലീപ്പര്‍ കോച്ചിലും ബെഡ് ഷീറ്റുകളും തലയിണകളും

ചെന്നൈ: നോണ്‍ എസി സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്കും ഇനി പുതപ്പും തലയിണകളും റെയില്‍വെ നല്‍കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക്...

ധർമ്മ ധ്വജാരോഹണം ഇന്നു നടക്കും

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധർമ്മ ധ്വജാരോഹണം ഇന്നു നടക്കും. ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. രാവിലെ 11.50 മണിക്കുശേഷം...

രാമക്ഷേത്രം പൂര്‍ണതയിലേക്ക് : നാളെ പ്രധാനമന്ത്രി കൊടി ഉയര്‍ത്തും

രാമക്ഷേത്രത്തിലെ കൊടി ഉയർത്തൽ ചടങ്ങിന് മുന്നോടിയായി നടന്നഹോമം ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നാളെ പൂര്‍ണതയിലേക്ക്. ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. രാമക്ഷേത്രവും...