India

വരുന്ന രണ്ടരമാസം ചൂട് കനക്കും; ഭൗമമന്ത്രാലയം, ഉഷ്ണ താരംഗത്തിനും സാധ്യത

ന്യൂഡൽഹി: രാജ്യത്ത് ചൂട് ഇനിയും കൂടും, മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു...

കൈകൂലി ചോദിച്ച് കേജ്രിവാൾ, ഇഡിയുടെ വാദം; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യവുമായി ബിജെപി

ദില്ലി: ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന ബിജെപി ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് അയച്ചിട്ടുണ്ട്. വിഷയത്തില്‍ എല്ലാ വശവും...

കോൺഗ്രസിന് ആശ്വാസം; 3500 കോടി നിലവിൽ അടക്കേണ്ടതില്ല

ദില്ലി : ആദായ നികുതി വകുപ്പ് നോട്ടീസിൽ കോൺഗ്രസിന് ആശ്വാസമായി സുപ്രീം കോടതിയിൽ. 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ്...

കേജ്രിവാൾ റിമാൻഡിൽ; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

മദ്യനയ അഴിമതിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് റൂസ് അവന്യൂ കോടതി. കെജ്‌രിവാളിൻ്റെ 'നിസ്സഹകരണ സ്വഭാവം' ചൂണ്ടിക്കാട്ടിയാണ് പതിനഞ്ച്...

പാചകവാതക വില 30.50 രൂപ കുറച്ചു..

ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30.50 രൂപ കുറച്ചു. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില...

അവിശ്യ മരുന്നുകൾക്ക് വിലയെറുന്നു; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില വർധിക്കുന്നു. ഏപ്രില്‍ 1 മുതല്‍ വിലവർധന പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി. വേദനസംഹാരികള്‍,...

ഡേവിഡ് മുത്തപ്പൻ നാട്ടിലേക്ക്

ന്യൂഡൽഹി: പൂവ്വാര്‍ സ്വദേശിയായ ഡേവിഡ് മുത്തപ്പന്‍ റഷ്യയിൽ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങി. തിങ്കളാഴ്ചയോടെ നാട്ടില്‍ എത്തുമെന്ന് ഡേവിഡ് കുടുംബത്തെ അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ഡേവിഡിന് താത്കാലിക...

ഇഡി ആപ്പിൾ കമ്പനിയിലേക്ക്

അരവിന്ദ് കെജ്രിവാളിൻറെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് ഇഡി. പാസ്വേഡ് നല്കാൻ കെജ്രിവാൾ തയ്യാറാകുന്നില്ലെന്ന് ഇഡി.പാർട്ടി വിവരങ്ങൾ ചോർത്താനാണ് ഇഡി നോക്കുന്നതെന്ന് എഎപിയുടെ ആരോപണം.

ഇന്ത്യ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി പാക് മത്സ്യത്തൊഴിലാളികളുടെ നന്ദി

ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ കൊള്ളക്കാരില്‍ നിന്ന് 23 പാക്കിസ്ഥാന്‍ പൗരന്മാരെ രക്ഷിച്ച് ഇന്ത്യന്‍ നാവിക സേന. 29ന് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ നടത്തിയ 12 മണിക്കൂര്‍...

ന്യൂസ്ക്ലിക്ക് എഡിറ്റർ പുരകായസ്തക്കെതിരേ 8,000 പേജിന്‍റെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: യുഎപിഎ ചുമത്തിയ ന്യൂസ്ക്ലിക് സ്ഥാപനും എഡിറ്ററുമായ പ്രഭീർ പുരകായസ്തയ്ക്കെതിരേ 8000 പേജിന്‍റെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. ചൈനിസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി വിദേശ പണം സ്വീകരിച്ചുവെന്ന...